Fincat

ശനിയാഴ്ച സ്‌കൂളുകളിൽ പ്രവൃത്തി ദിനം; അധ്യാപക സംഘടനകള്‍ യോജിച്ചു

തിരുവനന്തപുരം: ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനോട് സഹകരിക്കാന്‍ തയ്യാറെന്ന് അധ്യാപക സംഘടനകള്‍. വിദ്യാഭ്യാസ മന്ത്രി വിളിച്ച അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്ന് അധ്യാപകരെ സര്‍ക്കാര്‍

സ്വര്‍ണ്ണ വിലയിൽ കുറവ്

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ കുറവ്.പവന് ഇന്ന് 480 രൂപ കുറഞ്ഞ് 36,960 രൂപയായി.ഗ്രാമിന് 60 രുപ കുറഞ്ഞ് 4620 രൂപയായി. യുക്രൈന്‍ യുദ്ദഭീതിയില്‍ അയവ് വന്നതോടെയാണ് സ്വര്‍ണ്ണ വില കുറയാന്‍ കാരണമെന്ന് കരുതപ്പെടുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ ഈ

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഒന്നാകുന്നു

കോഴിക്കോട്: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ കെ എം സച്ചിൻ ദേവും വിവാഹിതരാകുന്നു. ബാലസംഘം കാലം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ഒരു മാസത്തിന് ശേഷമാവും വിവാഹം. വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും

മൂന്ന് ബോംബുകൾ; പ്ലാൻ ബി; വാളുമായി കാറിൽ അക്രമിസംഘം; കൊലപാതകത്തിൽ നടന്നത് വൻ ആസൂത്രണം

കണ്ണൂർ : തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് ബോംബുകളാണ് അക്രമി സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത് എന്നാണ് കണ്ടെത്തൽ. പ്ലാൻ എ വർക്ക് ഔട്ട് ആയില്ലെങ്കിൽ

എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.കേണിച്ചിറ താഴമുണ്ട വലിയ വീട്ടില്‍ അമല്‍(25),പള്ളിക്കണ്ടി വടപീടികയില്‍ ജാസിം അലി (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 35 ഗ്രാം എംഡിഎംഎ

എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം അവൈറ്റിസിൽ

നെമ്മാറ : അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം. പ്രശസ്ത എൻഡോ ക്രൈനോളജിസ്റ്റ് ഡോ: എൽ. ലിജേഷ് കെ.യു. എം.ബി.ബി.എസ്, എം.ഡി (ജനറൽ മെഡിസിൻ) ഡി.എം (എൻഡോ ക്രൈനോളജി) ഫെബ്രുവരി ഒന്നിന് ചാർജ്ജെടുത്തു.

പ്രശസ്ത സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു

മുംബൈ: പ്രശസ്ത ഗായകനും ഹിന്ദി സംഗീത സംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 80 കളിലും 90 കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലാഹിരി.

പുറത്തൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു

തിരൂര്‍: പുറത്തൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു. കാവിലക്കാട് ഹാജിപ്പടി സ്വദേശി തോട്ടുങ്ങല്‍ മൊയ്തീന്‍ മുസ്‌ല്യാര്‍ (ബാവ-43) ആണ് മരിച്ചത്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: മുസ്‌ലിഹ ഷെറിന്‍, മുഹ്‌സിന, മുബഷിറ. സഹോദരങ്ങള്‍: അഷ്‌റഫ്

പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രാത്രിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കുടുങ്ങി സബ്…

മലപ്പുറം : പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്. രാത്രിയില്‍ ആയിരുന്നു വിജിലന്‍സിന്റെ പരിശോധന. ആധാരം ഏജന്റുമാര്‍ വഴി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്