Sign in
Sign in
Recover your password.
A password will be e-mailed to you.
കെ എസ് ആർ ടി സി ഇന്ന് അർദ്ധ രാത്രിമുതൽ പണിമുടക്കും
തിരുവനന്തപുരം: ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചർച്ച പരാജയം. ഇതോടെ ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി.!-->!-->!-->…
സൈലന്റ് വീല്‍ സൈക്കിള്‍ റാലിക്ക് മലപ്പുറത്ത് സ്വീകരണം നല്‍കി
മലപ്പുറം;ശബ്ദ മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാഷണല്‍ ഇനിഷിയേറ്റിവ് ഫോര്‍ സേഫ് സൗണ്ട് സംഘടിപ്പിക്കുന്ന സൈലന്റ് വീല്‍ എന്ന സൈക്കിള്‍ റാലിക്ക് ഐ എം എ യുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ടൗണ്‍ഹാള്‍ മുറ്റത്ത് സ്വീകരണം!-->…
വർഗ്ഗീയതയെ ചെറുക്കുക, മതനിരപേക്ഷത ഉറപ്പ് വരുത്തുക – കെ ജി ഒ എ
തിരൂർ: വർഗ്ഗീയതയെ ചെറുക്കണമെന്നും മതനിരപേക്ഷത ഉറപ്പ് വരുത്തണമെന്നുംകെ ജി ഒ എ തിരൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനയെ മുറുകെ പിടിച്ച് കൊണ്ട് ഭൂരിപക്ഷ വർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും അകറ്റിനിർത്തണമെന്നും സമ്മേളനം ആഹ്വാനം!-->!-->!-->…
ഭാര്യയേയും മക്കളേയും ഓട്ടോയ്ക്കരികിലേക്ക് വിളിച്ചുവരുത്തി ഗൃഹനാഥൻ ഓട്ടോയ്ക്ക് തീകൊളുത്തി;…
പെരിന്തൽമണ്ണ: പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ് ഭാര്യ ജാസ്മിൻ ഇവരുടെ മകൾ സഫ എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകളേയും തീകൊളുത്തിയ ശേഷം ഭർത്താവ്!-->!-->!-->…
ഭാര്യയേയും മക്കളേയും ഓട്ടോയ്ക്ക് ഉള്ളിലാക്കി തീ കൊളുത്തി ഭർത്താവ് കിണറ്റില്‍ ചാടി; മൂന്ന് മരണം
പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്ക് തീ കൊളുത്തി മൂന്ന് മരണം. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരിച്ചത്. ഇവരുടെ അഞ്ചു വയസ്സുള്ള ഷിഫാന (5) എന്ന!-->!-->!-->…
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: അമ്മ കസ്റ്റഡിയില്‍
കോഴിക്കോട്: രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭർത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന്!-->!-->!-->…
മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകന്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി. നേരത്തെ കൊച്ചി എളമക്കര പൊലീസ് മഞ്ജുവിന്റെ പരാതിയില്‍ സനല്‍കുമാര്‍!-->!-->!-->…
മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടു പേര്‍ പിടിയില്‍
മലപ്പുറം: കൊണ്ടോട്ടി സബ് റജിസ്ട്രാര്‍ ഓഫീസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടു പേര്‍ വിജിലന്റ്‌സ് പിടിയില്‍. അറ്റന്റര്‍മാരായ ചന്ദ്രന്‍, കൃഷ്ണകുമാര്‍ എന്നിവരാണ് കൈക്കൂലി വാങ്ങിയത്. നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ അര ലക്ഷം!-->!-->!-->…
ഐനിക്കാട് പാടത്ത് തിരൂർ, വട്ടംകുളം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
പറപ്പൂർ ∙ മുള്ളൂർ ഐനിക്കാട് പുതുകോൾ പാടത്ത്, ബന്ധുക്കളായ 2 വിദ്യാർഥികൾ കാൽ വഴുതി വീണു മുങ്ങിമരിച്ചു. മലപ്പുറം വട്ടംകുളം കൗപ്ര അങ്ങാടിപറമ്പിൽ വീട്ടിൽ മണികണ്ഠന്റെ മകൻ ഷാഹുൽ സുജിത്ത് (18), മലപ്പുറം തിരൂർ മംഗലം പഞ്ചായത്ത് വാളമരുതൂർ!-->!-->!-->…
