Sign in
Sign in
Recover your password.
A password will be e-mailed to you.
ഹയർസെക്കൻഡറി ക്ളാസുകൾ നാളെ മുതൽ
തിരുവനന്തപുരം: കൊവിഡിനെ പേടിച്ച് രണ്ടു വർഷത്തോളം ക്ളാസിലെത്താതെ പഠനം നടത്തേണ്ടിവന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി സ്കൂൾ പ്രവർത്തന സമയം വീണ്ടും പഴയ രീതിയിലേക്ക്. കൊവിഡ് ഇളവ്.
നാളെ രാവിലെ 9.30ന് 10,11,12 ക്ളാസുകൾ ആരംഭിക്കും.!-->!-->!-->!-->!-->!-->!-->…
കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ്; സംഘത്തിലെ മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
മംഗളൂരു : കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് പ്രവർത്തിപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. മംഗളൂരുവിലാണ് സംഭവം. 17 കാരിയായ അതിജീവിതയുടെ പരാതിയിൽ സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭർത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവർ!-->!-->!-->…
അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക്
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ ഇന്ത്യയുടെ സുവർണമുത്തം. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി ഷെയ്ഖ്!-->!-->!-->…
ഇന്ന് ലോക്ക്‌ഡൗണിന് സമാനം; പുറത്തിറങ്ങാൻ സാക്ഷ്യപത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണം. അവശ്യ സേവന വിഭാഗങ്ങൾക്കും അത്യാവശ്യകാര്യങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. പുറത്തിറങ്ങുന്നവർ സ്വയം തയാറാക്കിയ സാക്ഷ്യപത്രം കരുതണം. ആരാധനാലയങ്ങളിൽ 20 പേർക്ക് പ്രവേശനം!-->!-->!-->…
വെളിയങ്കോട് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
മലപ്പുറം: മലപ്പുറം വെളിയങ്കോട്ടെ ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവിനെ പൊന്നാനി പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വെളിയങ്കോട് സൗത്തിലെ കരുവടി ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ വെളിയങ്കോട് എസ്‌ഐ പടി സ്വദേശി ഖാദിയാരകത്ത് അനീഷ് (32)നെയാണ്!-->!-->!-->…
തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
മലപ്പുറം: മലപ്പുറം കരിങ്കല്ലത്താണി തൂതപ്പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ പത്താംക്ലാസുകാരൻ പുഴയിൽ മുങ്ങിമരിച്ചു. കൂരിക്കാടൻ മുറത്തിന്റെയും നൗഫിറയുടേയും മകൻ നജാഹ് (15) ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെ തൂത തെക്കേപ്പുറം!-->…
പൊന്നാനിയിലെ സ്‌കൂളിലെ കലോത്സവ ദിവസം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്ത പ്രതി…
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ സ്‌കൂളിലെ കലോത്സവ ദിവസം മുഖം കഴുകാനായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്ത കേസില്‍ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.പോക്‌സോ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.പൊന്നാനി!-->…
ഹണിട്രാപ്പില്‍ മലപ്പുറത്തുകാരന്റെ 38 ലക്ഷം തട്ടിയ യുവതി പിടിയിൽ
മലപ്പുറം: കൊച്ചിയില്‍ വീണ്ടും ഹണിട്രാപ് സംഘങ്ങള്‍ വ്യാപകമാകുന്നു. മലപ്പുറം സ്വദേശിയില്‍ നിന്നും 38 ലക്ഷം രൂപ കവര്‍ന്നു. കെണിയില്‍പ്പെടുത്തി വിഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു സംഘം. സംഭവത്തില്‍ ഇടുക്കി സ്വദേശി ഷിജിമോള്‍ പിടിയിലായി.!-->…
വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുയോജ്യമല്ല, സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി,…
ദുബായ്: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ദുബായിൽ പറഞ്ഞു. ദുബായിൽ പ്രവാസി മലയാളി!-->!-->!-->…