Fincat

സംസ്ഥാനത്ത് 557 രാഷ്ട്രീയ ക്രിമിനലുകൾ ഗുണ്ടാ ലിസ്റ്റിൽ

തിരുവനന്തപുരം: രാഷ്ട്രീയ സ്വാധീനത്താൽ വിലസിയ 557ക്രിമിനലുകളെ ഗുണ്ടാലിസ്റ്റിൽപ്പെടുത്തിയും 701 പേരെ 'കാപ്പ" (ഗുണ്ടാനിയമം) ചുമത്തിയും പൊലീസ് ഗുണ്ടാവേട്ട ശക്തിപ്പെടുത്തി. പത്തനംതിട്ടയിൽ 171, തിരുവനന്തപുരത്ത് 98 സ്ഥിരം ക്രിമിനലുകളെയാണ്

‘അശ്വത്ഥാമാവ് വെറും ഒരു ആന’; ആത്മകഥയുമായി എം ശിവശങ്കർ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയായ എം.ശിവശങ്കര്‍ ഐഎഎസിന്റെ അനുഭവകഥ പുസ്തകരൂപത്തിൽ വരുന്നു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലാണ്

പോ​സ്റ്റോ​ഫീ​സി​ൽ മോ​ഷ​ണ​ശ്ര​മം; മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​യി​ട്ടു

തൃ​ശൂ​ർ: തൃ​ശൂ​ർ പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ പോ​സ്റ്റോ​ഫീ​സി​ന് തീ​യി​ട്ടു. മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ഓ​ഫീ​സി​ന​ക​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഒഴിവാക്കിയാണെന്ന് കോടതി. ഹൈക്കോടതിയില്‍ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ അപ്പീല്‍

വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. 48 മണിക്കൂർ ഐ സി യുവിൽ നിരീക്ഷണത്തിൽ തുടരും. വാവ സുരേഷിന് സ്വന്തമായി

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ എസ്ഡിപിഐ പ്രവർത്തകൻ കത്തി വീശി

മലപ്പുറം: മേൽമുറിയിൽ കേളേജ് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ച് വിട്ട് എസ്ഡിപിഐ പ്രവർത്തകർ. വിദ്യാർത്ഥികൾക്ക് നേരെ എസ്ഡിപിഐ പ്രവർത്തകർ കത്തി വീശി. മേൽമുറി പ്രിയദർശിനി കോളേജിലാണ് സംഭവം. കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെയാണ്

സിൽവർ ലൈനിന് അനുമതി തേടി സി പി എം പാർലമെന്റിൽ; പദ്ധതിക്ക് ഏത്രയും വേഗം അനുമതി നൽകണം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി സി പി എം. വിഷയം പാർലമെന്റിൽ ഉന്നയിച്ചു. പദ്ധതിക്ക് ഏത്രയും വേഗം അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. ധനസഹായം ലഭ്യമാക്കണമെന്നും അഭ്യർത്ഥിച്ചു. രാജ്യസഭയിലെ ശൂന്യവേളയിലാണ് എളമരം കരീം

മൂന്നുദിവസത്തിന് ശേഷം സ്വർണവില കൂടി; ഇന്നത്തെ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്നു ദിവസമായി ഒരു പവന് 35,920 രൂപയായിരുന്നു

മലപ്പുറത്തെ വീട് കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

മലപ്പുറം: ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സഹായത്തോടെ വീട് കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കോട്ടല്‍ പുലിക്കോട് പുന്നക്കോട്ടില്‍ മുഹമ്മദ് സലീമിനെ (37)യാണ് മലപ്പുറം സൈബര്‍ പൊലീസ്