Kavitha

ബിപി അങ്ങാടിയിൽ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു ഇന്ന് രാവിലെ 11:25ഓടെ ആണ് അപകടം മൃതദേഹം തിരൂർ താലൂക്ക് ഹോസ്പിറ്റലിൽ മഞ്ചേരി അരീക്കോട്   സ്വദേശി വാസുദേവൻ നമ്പൂതിരിയുടെ മകൻ ഹരി നമ്പൂതിരി

കളമശ്ശേരി ബസ് കത്തിക്കൽ കേസ്; മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ. തടിയൻറവിട നസീർ, സാബിർ എന്നീ പ്രതികൾക്ക് ഏഴുവർഷവും താജുദ്ദീന് 6 വർഷം തടവും പിഴയുമാണ് ശിക്ഷ. കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. തടിയൻറവിട നസീറിന് 1,75000 രൂപ

അപൂര്‍വ രോഗമായ എസ്എംഎ ബാധിച്ച അഫ്ര മരിച്ചു

കണ്ണൂര്‍: പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) ബാധിച്ച അഫ്ര(15) മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെ മറിയുമ്മയുടെയും മകളാണ്. അഫ്രയുടെ സഹോദരന്‍

മലപ്പുറത്ത് സ്ത്രീ ഉൾപ്പെടെ വൻ മയക്കുമരുന്ന് സംഘം പിടിയിൽ

മലപ്പുറം: മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന വൻ മയക്കുമരുന്ന് ശൃംഖല എക്സൈസ് തകർത്തു. മലപ്പുറം കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് വില്പന നടുത്തുന്ന പ്രധാന സംഘമാണ് പിടിയിലായത്. കൊണ്ടോട്ടി സ്വദേശികളായ ഉബൈദുള്ള (26 വയസ്സ്), അബ്ദുൾ

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം സജ്ജമായി. കഞ്ചാവ് ഉൾപ്പെടെ,മയക്കുമരുന്നിന്റെ ഒരു തരിയെങ്കിലും നുണഞ്ഞിട്ടുണ്ടെങ്കിൽ കണ്ടെത്താനാവുന്ന അബോൺ കിറ്റുമായാണ് എക്സൈസ്

ഗള്‍ഫില്‍ നിന്ന് അവധിക്കെത്തി, തോണി മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം, 5 പേര്‍ രക്ഷപ്പെട്ടു

മലപ്പുറം: പൊന്നാനി പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. 5 പേര്‍ രക്ഷപെട്ടു. ചേന്നര പെരുന്തിരുത്തി തെക്കെ കടവിന് സമീപത്താണ് പുഴയില്‍ തോണി മറിഞ്ഞത്. പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി സി പി മുസ്തഫയുടെ മകന്‍ ഷക്കീല്‍ (27 ) ആണ് മരണപ്പെട്ടത്.

സംസ്ഥാന തല ഖുര്‍ ആന്‍ മനഃപാഠ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ സമാപിച്ചു

മലപ്പുറം; മനുഷ്യനെ ഉന്നതിയിലേക്കെത്തിക്കാനുള്ള നേര്‍ വഴികാണിച്ചു തരുന്നതാണ് ഖുര്‍ ആന്‍ എന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ .പുതുപ്പറമ്പ് ഇല്ലിക്കല്‍ ഓഡിറ്റോരിയത്തില്‍ നടന്ന കുവൈറ്റ് റിയാദുസാലിഹിന്‍ ഫാമിലി ഗ്രൂപ്പ് സംഘടിപ്പിച്ച

പോസ്റ്റ് ബേസിക് നേഴ്‌സിംഗ് കോഴ്‌സുകള്‍ ആരംഭിക്കണം; കെ ജി എസ് എന്‍ എ

മലപ്പുറം; സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പോസ്റ്റ് ബേസിക് നേഴ്‌സിംഗ് കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് കേരള ഗവര്‍മെണ്ട് സ്റ്റുഡന്റ് നേഴ്‌സസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മഞ്ചേരിയില്‍ നടന്ന സമ്മേളനം എസ് എഫ് ഐ സംസ്ഥാന

ആഞ്ഞടിച്ച തിരയ്‍ക്കൊപ്പം മത്തികൾ തീരത്തേക്ക്; തിരൂരിൽ മത്തിച്ചാകര; വാരിക്കൂട്ടി നാട്ടുകാർ

മലപ്പുറം: ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെ തിരൂരിൻ്റെ തീരദേശ മേഖലയിൽ മത്തിച്ചാകര. പടിഞ്ഞാറേക്കര, താനൂർ, കൂട്ടായി എന്നീ തീരദേശ മേഖലകളിലാണ് ആഞ്ഞടിച്ച തിരയോടൊപ്പം മത്തിക്കൂട്ടം കരയിൽ എത്തിയത്. വിവരമറിഞ്ഞ് ഓടിയെത്തിയ

അബൂദബിയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

അബൂദബി: കാസർകോട് സ്വദേശിയായ യുവാവ് അബൂദബിയിൽ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. പാണത്തൂർ പനത്തടി സ്വദേശിയും കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീർ - സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്.