Fincat

10–ാം ക്ലാസ്സുകാരിയുമായി ഒളിച്ചോടിയ ബസ് ഡ്രൈവർ അറസ്റ്റിൽ

സീതത്തോട്: പത്തനംതിട്ട ആങ്ങമൂഴി വാലുപാറ സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ കടത്തിക്കൊണ്ടു പോയെന്ന പരാതിയിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ആങ്ങമൂഴി– പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ‌ അരിയ്ക്കക്കാവ് സ്വദേശി ഷിബിനാണ് (38)

ബൈജൂസ് ലേണിങ് ആപ് വിദ്യാർത്ഥിക്ക് ഫീസ് തിരിച്ചുനൽകണമെന്ന് ഉപഭോക്തൃ ഫോറം

ബെംഗളൂരു: ശരിയായ പഠന ആപ്പ് നൽകാത്തതിന് ബൈജൂസ് ലേണിങ് ആപ് വിദ്യാർത്ഥിക്ക് ഫീസ് തിരിച്ചുനൽകണമെന്ന് കർണാടക ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. വിദ്യാർത്ഥി മുൻകൂറായ അടച്ച 99,000 രൂപയാണ് ബൈജൂസ് തിരിച്ചുനൽകേണ്ടത്. കമ്പനി തനിക്ക് ശരിയായ പഠന

മന്ത്രിക്കൊപ്പം കോൽക്കളി കളിച്ച് ഗവർണ്ണർ.

തിരുർ: സൗഹൃദ സന്ദർശനത്തിനായിസംസ്ഥാന ഫിഷറിസ്, കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ തിരുർ പോറുറിലെ വസതിയിൽ എത്തിയകേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്മന്ത്രി വി.അബ്ദുറഹിമാനൊപ്പം കോൽക്കളി കളിച്ചു. മന്ത്രിയുടെ വസതിയിലെത്തിയ

എസ്ഡിപിഐ നേതാവ് സുബൈർ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ചു

പാലക്കാട് : പാലക്കാട്ടെ എസ്ഡിപിഐ നേതാവ് സുബൈർ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബിജെപി നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വിരോധത്തിലാണ് എസ് ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. ഒമ്പത് പ്രതികളാണ് കേസിലുള്ളത്.

പുതിയ പാർലമെന്റ് മന്ദിരത്തിലെ അശോക സ്തംഭം അനാച്ഛാദനം ചെയ്ത് മോദി

ന്യൂഡ‌ൽഹി: നിർമ്മാണത്തിലിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. 4.34 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുള്ളതും അശോകസ്തംഭം പൂർണ്ണമായും വെങ്കലത്തിലാണ്

നന്മ മലപ്പുറം മേഖല സമ്മേളനം നടത്തി

മലപ്പുറം: കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം കലാകാരന്മാരുടെ ദേശീയ  സംഘടനയായ നന്മ മലപ്പുറം മേഖല സമ്മേളനം നടത്തി. സമ്മേളനം കവി ജി കെ റാം മോഹന്‍ ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ മേഖല പ്രസിഡന്റ് മജീഷ്യന്‍ മലയില്‍ ഹംസ അധ്യക്ഷത വഹിച്ചു. നന്മ

ഈദ് മീറ്റ് സംഘടിപ്പിച്ചു

താനൂർ: കാട്ടിലങ്ങാടി ലയൻസ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ രൂപീകരണത്തിന്റെ ഭാഗമായി ബലിപ്പെരുന്നാൾ ദിനത്തിൽ സ്‌പോർട് മീറ്റും ഇശൽനൈറ്റും സംഘടിപ്പിച്ചു. വടംവലി, കലംപൊട്ടിക്കൽ, ഷൂട്ട്ഔട്ട്‌, കുട്ടികൾക്കായി ചാക്ക്റൈസിംഗ്,

കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ഐ ടി യു) സംസ്ഥാന വൈസ്…

മലപ്പുറം; കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ഐ ടി യു) സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത കെ ഗോവിന്ദന്‍ കുട്ടി. ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹം കേരള പെട്രോളിയം ഗ്യാസ്

മിമിക്രി കലാകാരൻ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. പേരാമ്പ്ര സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ബന്ധുവീട്ടില്‍

മഹിളാമോര്‍ച്ച നേതാവ് തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് മഹിളാ മോർച്ച നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ച മണ്ഡലം ട്രഷറർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹിളാ മോർച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷററാണ്. ആത്മഹത്യയാണെന്നാണ്