Kavitha

ഇന്‍ഡിഗോയെ വിടാതെ എംവിഡി; നിയമലംഘനത്തിന് മറ്റൊരു ബസിനെതിരേയും നടപടി

കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു ബസിനുകൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂര്‍ വിമാനത്താവളത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന ബസിനാണ് പിഴ ചുമത്തിയത്. നികുതി അടക്കാത്തതാണ് പിഴ ചുമത്താന്‍

സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ചു.

തിരുവനന്തപുരം: പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, സപ്ലൈകോയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചു. 16 ധാന്യങ്ങള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, അരി

എസ്. ഡി. പി. ഐ പ്രതിഷേധിച്ചു

തിരൂര്‍ : അവശ്യ സാധനങ്ങൾക്ക് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മറ്റിയുടെ കീഴിൽ തിരൂരിൽ തീ പന്തങ്ങളേന്തി പ്രകടനം നടത്തി. അരിയും, പാലും, തൈരും തുടങ്ങി സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്ക്

ചമ്രവട്ടം ഫുഡ് സ്ട്രീട്ടിനെ തകര്‍ക്കാന്‍ ഗൂഢശ്രമം

ചമ്രവട്ടം: റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സമീപത്തായി കെ.ടി. ജലീല്‍ എംഎല്‍എയുടെ പ്രത്യേക താത്പര്യ പ്രകാരം ആരംഭിച്ച ചമ്രവട്ടം ഫുഡ് സ്ട്രീറ്റിനെ തകര്‍ക്കാന്‍ ശ്രമം. ഒരു മാസത്തോളമായി പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ് ഭക്ഷണത്തെരുവ്. ഇവിടുത്തെ

വിമാനത്തിനുള്ളിലെ കയ്യേറ്റം: ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കെെകാര്യം ചെയ്‌ത എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വധശ്രമം,

തിരൂരില്‍ റവന്യൂഹബ് വരുന്നു

തിരൂര്‍: താലൂക്കിലെ സര്‍ക്കാര്‍ ഓഫിസുകളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായി തിരൂരില്‍ റവന്യൂഹബ് വരുന്നു. മിനി സിവില്‍ സ്റ്റേഷനു സമീപത്തെ ഒരേക്കറോളം സ്ഥലമാണ് ഇതിനായി കണ്ടെത്തുകയെന്നാണ് സൂചന. റവന്യൂ ഹബ് സംബന്ധിച്ച പ്രൊപ്പോസല്‍

പാര്‍ട്ടിയും മതസംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് വഖഫ് നിയമനങ്ങളിലെ…

മലപ്പുറം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നത് സന്തോഷകരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വിഷയത്തില്‍ മുസ്‌ലിം ലീഗും

പുതിയ ട്രാഫിക് പരിഷ്‌കാരം: തിരൂര്‍ നഗരത്തെ കുരുക്കുമോ?

തിരൂര്‍: സിറ്റി ജംക്ഷനിലെ പുതിയ ട്രാഫിക് പരിഷ്‌കാരം നഗരത്തെ കൂടുതല്‍ കുരുക്കിലേയ്ക്ക് നയിക്കുമെന്ന ആശങ്ക വ്യാപകം. സിറ്റി ജംക്ഷനില്‍ നിന്നും റെയ്ല്‍വേ സ്റ്റേഷനിലേയ്ക്കുള്ള റോഡിലെ ട്രാഫിക് പരിഷ്‌കാരമാണ് കൂടുതല്‍ ചര്‍ച്ചാ വിഷയമാകുന്നത്.

പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം: ഡോക്ടറുടെ ചികിത്സാപിഴവെന്ന ആരോപണവുമായി ബന്ധുക്കൾ

കോഴിക്കോട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവെന്ന്‌ ആരോപിച്ച്‌ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ബന്ധുക്കളുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

തിരൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് മുഖം മിനുക്കുന്നു

തിരൂര്‍: കാലങ്ങളായി കാടുപിടിച്ചു കിടക്കുന്ന കോരങ്ങത്തെ കുട്ടികളുടെ പാര്‍ക്ക് വീണ്ടും തുറക്കുന്നു. പുതിയ തരം റൈഡുകളും കളിയുപകരണങ്ങളുമായാണ് വീണ്ടും തുറക്കുന്നത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് നഗരസഭ അധികൃതര്‍