Kavitha

പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പട്ടാമ്പി പാലത്തിന് മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കൊപ്പം ആമയൂ‍ർ സ്വദേശി രേഷ്മയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻമ്പത് മണിയോടെയാണ് രേഷ്മ പട്ടാമ്പി

ബസ്സപകടം യുവാവ് മരണപ്പെട്ടു

പുത്തനത്താണി: പട്ടർനടക്കാവ് കുത്ത് കല്ലിൽ വാഹനാപകടം. ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ധാരുണാന്ത്യം. നടുവട്ടം സ്വദേശി ചേരുങ്ങൽ ഫൈജാസാണ് മരണപ്പെട്ടത്.

ഇന്നത്തെ പച്ചക്കറി വില (ജൂലൈ 19 ചൊവ്വ 2022)

ഇന്നത്തെ പച്ചക്കറി ചില്ലറ വിൽപന വില… തിരുവനന്തപുരം രൂപ(വിലയില്‍)തക്കാളി 26കാരറ്റ് 55ബീന്‍സ് 78ബീറ്റ്റൂട്ട് 50കാബേജ് 32വെണ്ടയ്ക്ക 23കത്തിരി 25പയര്‍ 75പാവയ്ക്ക 45നെല്ലിക്ക 40പച്ചമുളക് 45ഇഞ്ചി 52വെള്ളരി 20പടവലം 34മുരിങ്ങ 28ചേന

കുറഞ്ഞ ചെലവില്‍ നൃത്തം പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്പുമായി ആശ ശരത്ത്.

കൊച്ചി: കുറഞ്ഞ ചെലവില്‍ നൃത്തം പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്പുമായി നര്‍ത്തകിയും നടിയുമായ ആശ ശരത്ത്. പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകള്‍ പഠിപ്പിക്കാനുള്ള മൊബൈല്‍ ആപ്പാണ് താരം അവതരിപ്പിക്കുന്നത്. പ്രാണ ആശ ശരത്ത് കള്‍ച്ചറല്‍

കാറിടിച്ച് റോഡില്‍വീണ സ്‌കൂട്ടര്‍ യാത്രക്കാരി ദേഹത്ത് ബസ് കയറി മരിച്ചു.

വേങ്ങര: കാറിടിച്ച് റോഡില്‍വീണ സ്‌കൂട്ടര്‍ യാത്രക്കാരി ദേഹത്ത് ബസ് കയറി മരിച്ചു. വേങ്ങേരിയിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പരപ്പന്‍ങ്ങാട്ട് താഴം പ്രകാശന്റെ മകള്‍ അഞ്ജലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.50-ഓടെ

പാലത്തിൽ ബാഗും ചെരിപ്പും കണ്ടെത്തി; പെൺകുട്ടി പുഴയിൽ ചാടിയെന്ന് സംശയം

പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും ഒരു പെൺകുട്ടി പുഴയിലേക്ക് ചാടിയതായി സംശയം ഉയർന്നതിനെ തുടർന്ന് തിരച്ചിൽ നടത്തി. പട്ടാമ്പി പാലത്തിൽ നിന്ന് ബാഗും ചെരുപ്പും കണ്ടെത്തിയതാണ് സംശയത്തിന് ഇടവരുത്തിയത്. സ്ഥലത്ത് ഫയർ ഫോഴ്‌സും പൊലീസും

ഏണിപ്പടിയിൽ നിന്നും വീണ് കുഞ്ഞുമരിച്ചു

കണ്ണൂർ: ഏണിപ്പടിയിൽ നിന്നും വീണ് പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പഴയങ്ങാടി മാട്ടൂലിലാണ് ദാരുണമായ സംഭവം നടന്നത്. മുഹിയുദ്ദീൻ ജുമാമസ്ജിദിന് സമീപത്തെ ലിസബിൻത്ത് ഷാജഹനാണ് മരണമടഞ്ഞത്. ഏണിപ്പടിയിൽ കയറി കളിക്കുന്നതിനിടെ കുഞ്ഞ്

തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു.

തൃശ്ശൂർ: തൃശ്ശൂരിൽ തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. കല്ലുത്തിപ്പാറ തൈവളപ്പിൽ ഷീല (52) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ‍്‍ചയാണ് തെരുവ് നായയുടെ കടിയേറ്റത്. തുടർന്ന് ആശുപത്രിയിലെത്തി ഇഞ്ചക്ഷൻ എടുത്തിരുന്നു. രണ്ടാം ഡോസും എടുത്തു. മുറിവ്

രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂർത്തിയായി, എട്ട് എംപിമാർ വോട്ട് ചെയ്തില്ല

ദില്ലി: രാജ്യത്ത് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിംഗ് അവസാനിച്ചപ്പോൾ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള എട്ടു

കാണ്മാനില്ല

തിരൂര്: വൈലത്തൂർ, കാവപ്പുര സ്വദേശി ട/o നന്നാട്ട് അലവിക്കുട്ടി എന്നവരുടെ മകൻ സാദിഖ് (27)എന്ന വരെ( 16-7-2022 (ശനി)3 ദിവസമായി വൈലത്തൂരിൽ വെച്ച്കാണ്മാനില്ല. കണ്ട് കിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുph: 9037141971