Fincat

സുബൈര്‍ കൊലപാതകം; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പാലക്കാട്: എലപ്പുള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന്

അടച്ച തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് ഈ മാസം 20 മുതല്‍ താല്‍ക്കാലികമായി തുറക്കും

താനൂര്‍: മേല്‍പ്പാലം നിര്‍മാണത്തിനായി അടച്ച തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് ഏപ്രില്‍ 20 മുതല്‍ ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കടക്കാന്‍ താത്കാലികമായി തുറക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫിസ് അറിയിച്ചു. റെയില്‍വേ ട്രാക്കിന്

കീം ജൂലായ് 3ന്; തീയതി വീണ്ടും മാറ്റി

തിരുവനന്തപുരം: ജൂൺ 26ന് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ജൂലായ് മൂന്നിലേക്ക് മാറ്റി. 26ന് ജോയിന്റ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) നടക്കുന്നതിനാലാണ് തീയതി മാറ്റിയത്. രാവിലെ 10 മുതൽ 12.30 വരെ ഫിസിക്സും

സന്തോഷ് ട്രോഫിയിൽ കേരളം രാജസ്ഥാനെ അഞ്ച് ഗോളിന് തകർത്തു

മലപ്പുറം: സന്തോഷ് ട്രോഫിയിൽ ആദ്യമത്സരത്തിൽ കേരളത്തിന് വമ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് രാജസ്ഥാനെ കേരളം തകർത്തത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ഗ്യാലറിക്ക് മുന്നിൽ നായകൻ ജിജോ ജോസഫിന്റെ ഹാട്രിക്ക്

ഇരട്ടക്കൊലപാതകം: സംഘർഷസാധ്യത മുന്നിൽ കണ്ട് നിരോധനാജ്ഞ; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ;…

പാലക്കാട്: പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലാ പൊലീസ്

16കാരിയെ രാത്രിയില്‍ വിളിച്ചുണര്‍ത്തി മാറഞ്ചേരിയിലെ വിറക് പുരയില്‍ പീഡിപ്പിച്ചകേസില്‍ 21കാരന്…

മലപ്പുറം: പുലര്‍ച്ചെ ഒന്നരയോടെ 16കാരിയെ സ്വന്തംവീട്ടില്‍ നിന്നും വിളിച്ചിറക്കി തൊട്ടടുത്തുള്ള വിറകു പുരയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചകേസില്‍ 21കാരന് ജാമ്യമില്ല. നിര്‍ഭയ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ്

വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി; കവർച്ചാ സംഘത്തലവൻ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തു നിന്നും എത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കവർച്ചാ സംഘത്തലവൻ അറസ്റ്റിൽ. മോങ്ങം സ്വദേശി പള്ളിയാളിയിൽ ആദിർ മുസ(22) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ഡിസംബർ

ശ്രീനിവാസനെ കൊന്നത് പരിശീലനം കിട്ടിയ ക്രിമിനലുകൾ

പാലക്കാട്: പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ അക്രമികൾ വകവരുത്തിയത് ക്രൂരമായി. ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശരീരമാസകലം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലയിൽ ഉൾപ്പടെ വെട്ടി മരണം

ആര്‍എസ്എസ് നേതാവിന്റെ മരണം രക്തം വാര്‍ന്ന്

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. അല്‍പ്പസമയം മുന്‍പായിരുന്നു സംഭവം. ആക്രമണത്തില്‍

വെട്ടേറ്റ ആര്‍.എസ്.എസ് നേതാവ് മരണപ്പെട്ടു.

പാലക്കാട്: പാലക്കാട് മേലാമുറിയില്‍ വെച്ച് ആര്‍.എസ്.എസ് നേതാവിന് വെട്ടിക്കൊന്നു. ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസനെ അഞ്ചുപേര്‍ ചേര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയും തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവില്‍