Fincat

എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.കേണിച്ചിറ താഴമുണ്ട വലിയ വീട്ടില്‍ അമല്‍(25),പള്ളിക്കണ്ടി വടപീടികയില്‍ ജാസിം അലി (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 35 ഗ്രാം എംഡിഎംഎ

എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം അവൈറ്റിസിൽ

നെമ്മാറ : അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം. പ്രശസ്ത എൻഡോ ക്രൈനോളജിസ്റ്റ് ഡോ: എൽ. ലിജേഷ് കെ.യു. എം.ബി.ബി.എസ്, എം.ഡി (ജനറൽ മെഡിസിൻ) ഡി.എം (എൻഡോ ക്രൈനോളജി) ഫെബ്രുവരി ഒന്നിന് ചാർജ്ജെടുത്തു.

പ്രശസ്ത സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു

മുംബൈ: പ്രശസ്ത ഗായകനും ഹിന്ദി സംഗീത സംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 80 കളിലും 90 കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലാഹിരി.

പുറത്തൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു

തിരൂര്‍: പുറത്തൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു. കാവിലക്കാട് ഹാജിപ്പടി സ്വദേശി തോട്ടുങ്ങല്‍ മൊയ്തീന്‍ മുസ്‌ല്യാര്‍ (ബാവ-43) ആണ് മരിച്ചത്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: മുസ്‌ലിഹ ഷെറിന്‍, മുഹ്‌സിന, മുബഷിറ. സഹോദരങ്ങള്‍: അഷ്‌റഫ്

പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രാത്രിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കുടുങ്ങി സബ്…

മലപ്പുറം : പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്. രാത്രിയില്‍ ആയിരുന്നു വിജിലന്‍സിന്റെ പരിശോധന. ആധാരം ഏജന്റുമാര്‍ വഴി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്

ചിട്ടിതട്ടിപ്പ് കേസില്‍ യുവതി അറസ്റ്റില്‍

മലപ്പുറം: വളാഞ്ചേരി കോട്ടോപ്പാടം ചിട്ടി തട്ടിപ്പ് ഒരു പ്രതിയെ കൂടി കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.അയങ്കലം കോട്ടോപ്പാടം ഷിജി (43)യെയാണ് അറസ്റ്റ് ചെയ്തത്. കല്ലൂര്‍ സുകുമാരന്‍ (54) എന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെ മുമ്പ് അറസ്റ്റ്

സുഹൃത്തിനെ കൊന്നുകുഴിച്ചിട്ടെന്ന മോഷണ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു

ഒറ്റപ്പാലം: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍പറമ്പില്‍നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍

പിക് അപ്പ് വാനുകൾ മോഷ്ടിച്ചു തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിക്കവെ പ്രതി അറസ്റ്റിൽ

കുറ്റിപ്പുറം: മോഷ്ടിച്ച വാഹനം തമിഴ്‌നാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ യുവാവിനെ കുറ്റിപ്പുറം പൊലീസ് പിടികൂടി. കോയമ്പത്തൂർ സുന്ദരപുരം കാമരാജ് നഗർ സ്വദേശി ഷമീറിനെയാണ് പിടികൂടിയത്. ചോലവളവിലുള്ള സ്ഥാപനത്തിൽ നിർത്തിയിട്ട പിക് അപ്

മലപ്പുറത്ത് മദ്യലഹരിയിൽ മകൻ പിതാവിനെ അടിച്ചു കൊലപ്പെടുത്തി

മലപ്പുറം: മദ്യലഹരിയിൽ മകൻ പിതാവിനെ അടിച്ചു കൊലപ്പെടുത്തി. നിലമ്പൂർ പള്ളിക്കുത്ത് തങ്കച്ചനാണു മരിച്ചത്. മകൻ വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം: നിലമ്പൂരിൽ മദ്യ ലഹരിയിൽ നടന്ന അടിപിടിക്കൊടുവിൽ മകന്റെ അടിയേറ്റ അച്ഛൻ