ബീവറേജ് കേന്ദ്രത്തിൽ വിജിലൻസ് പരിശോധന
നിലമ്പൂർ. കോടതിപ്പടി ബവ്റിജസ് കോർപറേഷൻ്റ ചില്ലറ മദ്യവിൽപ്പന കേന്ദ്രത്തിൽ വിജിലൻസ് പരിശോധന. കണക്കിൽപ്പെടാത്ത 15370 രൂപ പിടിച്ചെടുത്തു.
ഇന്നലെ രാത്രി കേന്ദ്രം അടയ്‌ക്കുന്നതിന് തൊട്ടുമുൻപ് 8.45ന് ആണ് ഇൻസ്പെക്ടർ പി.ജ്യോതീന്ദ്രകുമാറിൻ്റ!-->!-->!-->…
