Kavitha

സ്ത്രീകള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

മലപ്പുറം: പ്രീ പ്രൈമറി ടി ടി സി, കംമ്പ്യൂട്ടര്‍ ടി ടി സി, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡാറ്റാ എന്‍ട്രി , ഡി സി എ എന്നീ കോഴ്‌സുകളില്‍ മലബാര്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റും എന്‍ ഐ ടി ടെക്‌നിക്കല്‍ കോളേജും സംയുക്തമായി സൗജന്യ

ചെറുമീനുകളുടെ മത്സ്യബന്ധനം: അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി

മലപ്പുറം: കടല്‍ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര നിലനില്‍പ്പിന് ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും അവസാനിപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  കേരള കടല്‍ മത്സ്യബന്ധന നിയന്ത്രണ നിയമത്തിന്റെ ഭാഗമായി 58 ഇനം വാണിജ്യ

പുനർമൂല്യനിർണയത്തിന് നാളെ മുതല്‍ അപേക്ഷിക്കാം; സേ പരീക്ഷ ജൂലൈയില്‍

തിരുവനന്തപുരം: എസ്എസ്എല്‍സി ഉത്തരകടലാസുകളുടെ പുനർമൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 16 മുതല്‍ 21 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സേ പരീക്ഷ

അധ്യാപക ഒഴിവ്

ചെറിയമുണ്ടം: ചെറിയമുണ്ടം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ് (1), കണക്ക് (1), സുവോളജി (1), ബോട്ടണി (1), പൊളിറ്റിക്കൽ സയൻസ് (2), ഇക്കണോമിക്സ് (1) എന്നീ വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും മലയാളം (1), കെമിസ്ട്രി (1),

എസ് എസ് എൽ സി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.26% വിജയം

സെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ വെച്ചാണ് മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. http://www.pareekshabhavan.kerala.gov.in, http://www.sslcexam.kerala.gov.in, http://www.results.kite.kerala.gov.in, http://www.prd.kerala.gov.in എന്നീ

വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും; സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം

കോഴിക്കോട്; തിക്കോടി ടൗണിൽ സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ

വർക്ക് ഷോപ്പിൽ കയറി പാർട്സ് മോഷ്ടിക്കാൻ ശ്രമം; നാലു യുവാക്കളെ അരീക്കോട് പോലീസ് അറസ്റ്റു ചെയ്തു.

മലപ്പുറം: മുണ്ടംപറമ്പിലെ വർക്ക് ഷോപ്പിൽ പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് പാർട്സ് മോഷ്ടിക്കാൻ ശ്രമിച്ച നാലു യുവാക്കളെ അരീക്കോട് പോലീസ് അറസ്റ്റു ചെയ്തു. മൊറയൂർ സ്വദേശികളായ മുഹമ്മദ് അജ്മൽ (22), മുഹമ്മദ് നുഹയിൽ (24), അരിമ്പ്ര സ്വദേശികളായ

മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ പേടിച്ച് തോട്ടത്തിലൊളിച്ചു; നാല് വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു

കുലശേഖരം: മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ പേടിച്ച് വീടിന് അടുത്തുള്ള തോട്ടത്തിൽ ഒളിച്ച നാല് വയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തിരുവട്ടാറിന് സമീപം കുട്ടയ്‌ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകൾ സുഷ്വിക ആണ് മരിച്ചത്. തിങ്കളാഴ്ച

എസ്.എസ്.എല്‍.സി ഫലം ഇന്നറിയാംജില്ലയില്‍ പരീക്ഷ ഫലം കാത്ത് 78219 വിദ്യാര്‍ഥികള്‍

മലപ്പുറം: 2021-22 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം ഇന്ന് (ജൂണ്‍ 15) പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഇത്തവണയും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 78219 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഈ

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3488 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3488 പേർക്ക് കോവിഡ് ബാധിച്ചു. മൂന്ന് മാസത്തിന് ശേഷം ഇത് ആദ്യമായാണ് കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.