Fincat

ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകൻ; കുഴിച്ചുമൂടാൻ ഭാര്യ രേഷ്മ സഹായിച്ചു

തൃശ്ശൂർ: തൃശ്ശൂർ ചേർപ്പ് പാറക്കോവിലിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയായ ഭർത്താവിനെ കമ്പികൊണ്ട് അടിച്ചുകൊന്ന് കുഴിച്ചുമൂടിയതായി ഭാര്യയുടെ കുറ്റസമ്മതം അന്വേഷിച്ച പൊലീസ് സത്യം കണ്ടെത്തി. ഭാര്യയുടെ കാമുകനാണ് ബംഗാൾ ഹൂഗ്ലി ശേരാഫുളി

നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ചു; രണ്ടു പേര്‍ക്ക് പരിക്ക് 

മലപ്പുറം: പൊന്നാനിയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പുതിയിരുത്തി മാവേലി സ്റ്റോറിന് സമീപം ടാര്‍ ടാങ്കര്‍ ലോറിയുടെ പിറകില്‍ ഡീസല്‍

മലപ്പുറത്തെ കെ.റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി

മലപ്പുറം: ജില്ലയിലെ കെ. റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്. രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഉപരോധം

എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായ രണ്ടുപേരും സജീവ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ കുറിച്ച് കൃത്യമായി അറിവുള്ള ആളാണ്

മയക്കുമരുന്ന് പിടിക്കുന്നവർക്കും വിവരം നൽകുന്നവർക്കും പാരിതോഷികം

തിരുവനന്തപുരം: മയക്കുമരുന്ന് പിടിക്കുന്ന ഉദ്യോഗസ്ഥർക്കും വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഉദ്യോഗസ്ഥന് ഒരു കേസിൽ ഒരുലക്ഷം രൂപവരെയും വിവരം നൽകുന്നവർക്ക് രണ്ടുലക്ഷം രൂപവരെയും പാരിതോഷികം ലഭിക്കും. ഇതിനായി സംസ്ഥാനതല

പോത്തൻകോട് സുധീഷ് വധം; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. വധക്കേസ് ഉൾപ്പടെ

ബാക്കിക്കയം ഷട്ടർ താഴ്ത്തും, പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം

വലിയോറ ബാക്കിക്കയം റഗുലേറ്റർ ഷട്ടർ ഇന്ന്‌(20-12-2021തിങ്കൾ) 10 മണിക്ക് താഴ്ത്തുന്നതിനാൽ പുഴയിൽ കുളി ക്കാനിറങ്ങുന്നവരും മറ്റും ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

ബി ജെ പി അസൗകര്യം അറിയിച്ചപ്പോൾ സർവകക്ഷി യോഗത്തിന്റെ സമയം മാറ്റി; എന്നിട്ടും യോഗത്തിൽ…

ആലപ്പുഴ: സർവകക്ഷി യോഗം അഞ്ച് മണിയിലേക്ക് മാറ്റി. എല്ലാവരുടെയും സൗകര്യം നോക്കിയാണ് സമയം മാറ്റിയതെന്ന് ജില്ലാ കളക്ടർ എ അലക്‌സാണ്ടർ അറിയിച്ചു. കക്ഷി നേതാക്കൾ എല്ലാവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന്

ഇതരസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

മലപ്പുറം: വെന്നിയൂർ മദ്രസയ്ക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശി റജീബ് നർചാരി ആണ് മരിച്ചത്. മദ്രസിന്  സമീപത്തെ വീടിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത് .മാനസിക പ്രശ്ങ്ങൾ പ്രകടിപ്പിച്ചിരുന്ന

പുതിയ കേന്ദ്ര സഹകരണ നിയമം പിന്‍വലിക്കണം: കിസാന്‍സഭ

മലപ്പുറം: രാജ്യത്തെ സഹകരണ മേഖലയെ തകര്‍ക്കുന്ന പുതിയ കേന്ദ്ര സഹകരണ നിയമം പിന്‍വലിക്കണമെന്ന് വേങ്ങരയില്‍ നടന്ന അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ നേതൃത്വ ക്യാമ്പ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ജനസംഖ്യയില്‍ 80 ശതമാനത്തോളം ആളുകള്‍