Fincat

നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകം; റിട്ട എസ്‌ഐയുടെ വീട്ടിൽ റെയ്ഡ്

വയനാട്: പാരമ്പര്യ വൈദ്യൻ ഷാബാ ശെരീഫ് കൊല്ലപ്പെട്ട കേസിൽ വയനാട്ടിൽ വിരമിച്ച എസ്‌ഐയുടെ വീട്ടിൽ റെയ്ഡ്. റിട്ട. എസ് ഐ സുന്ദരന്റെ കേണിച്ചിറ കോളേരിയിലെ വീട്ടിലാണ് നിലമ്പൂർ എസ് ഐ യുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സുന്ദരൻ വിവിധ കേസുകളിൽ ഷൈബിൻ

കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ കുഞ്ഞുങ്ങളേയും ഭർത്താവിനേയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും കാമുകനും അറസ്റ്റിൽ. അഞ്ചുതെങ്ങ് മുത്തൂറ്റ് ഫൈനാൻസിന് പുറകുവശം മാടൻവിള വീട്ടിൽ അനീഷ (30), ഇവരുടെ കാമുകനായ അഞ്ചുതെങ്ങ് തോണിക്കടവ് ക്ലീറ്റസ് നിവാസിൽ

കെ എ ടി എഫ് അക്കാദമിക് കിറ്റ് ആയിരം വിദ്യാലയങ്ങളിലേക്ക്

മലപ്പുറം: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ അക്കാദമിക് കിറ്റ് ആയിരം വിദ്യാലയങ്ങളിലേക്ക് വിതരണം ചെയ്തു. പ്രവേശനോത്സവ ബാനര്‍, ദിനാചരങ്ങളുടെ മള്‍ട്ടി കളര്‍ പോസ്റ്ററുകള്‍, അറബി അക്ഷരങ്ങള്‍ പ്രിന്റ്

കേരള കോണ്‍ഗ്രസ്സ് (എം)ല്‍ ചേര്‍ന്നു

മലപ്പുറം; മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് മുന്‍  പ്രസിഡന്റും മൊറയൂര്‍ പഞ്ചായത്ത് മുന്‍  സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ ആനത്താന്‍ അബ്ദുസലാം കേരള കോണ്‍ഗ്രസ്സ് (എം)ല്‍ ചേര്‍ന്നു. വാര്‍ഡ് പ്രസിഡന്റുമാരായ പി കെ നാരായണന്‍,ഷാഹുല്‍ ഹമീദ്

കരിപ്പൂരിൽ സ്വർണവുമായി എയർ ഇന്ത്യ ക്യാബിൻ ക്രൂ പിടിയിൽ

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂ നവീൻ സിംഗാണ് 1399 ഗ്രാം സ്വർണ്ണവുമായി പിടിയിലായത്. ഇയാൾ മിശ്രിത

എഞ്ചിനിയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി

മലപ്പുറം : ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ അനുഭവവേദ്യമാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എഞ്ചിനിയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍

സഹകരണ പെന്‍ഷന്‍കാര്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം; നിര്‍ത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിച്ച് സഹകരണ ജീവനക്കാരുടെതിന് തുല്യമാക്കുക,മിനിമം പെന്‍ഷന്‍ 8000 രൂപയായും മെഡിക്കല്‍ അലവന്‍സ് 1000 രൂപയായും വര്‍ദ്ധിപ്പിക്കുക, സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ സഹകകരണ ജീവനക്കാരെയും

മൈസൂരിലെ പാരമ്പര്യവൈദ്യന്റെ കൊലപാതകം; എസ് ഡി പി ഐ പ്രവർത്തകൻ പിടിയിൽ

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. SDPI പ്രവർത്തകനും മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധുവുമായ നിലമ്പൂർ സ്വദേശി സുനിൽ ആണ് പിടിയിൽ ആയത്. ഒളിവിൽ പോയ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത് സുനിൽ

മദ്രസാ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ

പാലക്കാട്: മദ്രസാ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. ശ്രീകൃഷ്ണപുരം ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് പോക്സോ വകുപ്പ് പ്രകാരം ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 22 നാണ്

ഐ എന്‍ ടി യു സി കലക്ടറേറ്റിലെക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം; ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പതിനാലിന ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഐ എന്‍ ടി യു സി ജില്ലാ