Fincat

സ്വർണവില കുതിക്കുന്നു

മുംബയ്: സ്വർണവില കുതിക്കുന്നു. ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 39520 ആയി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ശനിയാഴ്‌ച 38720 രൂപയിലായിരുന്നു വ്യാപാരം നടന്നത്. അന്ന് മാത്രം വർദ്ധിച്ചത്

ആക്കില പറമ്പിൽ ചെറിയചക്കി അന്തരിച്ചു.

തിരൂർ:നിറമരുതൂർ പഞ്ചാരമൂല സ്വദേശി ആക്കില പറമ്പിൽ ചെറിയചക്കി (70) അന്തരിച്ചു. മകൾ: എ.പി. പ്രസന്നമരുമകൻ: നാരായണൻസഹോദരങ്ങൾ : അയ്യപ്പൻ, ചാത്തൻ, കുറുമ്പ, കുഞ്ഞോമല

ഹൈദരലി തങ്ങളെ അവസാനമായി കാണാനെത്തിയത് ആയിരങ്ങൾ; പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തി

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും ആദ്ധ്യാത്മികാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്‌ച പുലർച്ച രണ്ടുമണിയോടെ പാണക്കാട് ജുമാ മസ്‌ജിദിൽ നടന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. അനിയന്ത്രിതമായി

ഹൈദരലി ശിഹാബ്​ തങ്ങളുടെ മയ്യിത്ത്​ ഖബറടക്കി

മലപ്പുറം: പാണക്കാട്ടെ തണൽമരം ഇനി ജനഹൃദയങ്ങളിൽ. പതിനായിരങ്ങളെ സാക്ഷിനിർത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ​ ​ഹൈദരലി ശിഹാബ്​ തങ്ങളുടെ മയ്യിത്ത്​ ഖബറടക്കി. പാണക്കാട്​ ജുമാമസ്​ജിദ് ഖബർസ്ഥാനിൽ തിങ്കളാഴ്ച പുലർച്ചെ 2:30- ഓടെയായിരുന്നു

ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടൻ

മലപ്പുറം: അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടൻ. ജനത്തിരക്ക് അടക്കമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പുലർച്ചെ ഒരു മണിക്കു തന്നെ ഖബറടക്കാൻ ബന്ധുക്കളും പാർട്ടി

വേങ്ങരയിൽ വൻ കുഴൽപ്പണ വേട്ട; ഒരു കിലോ സ്വർണവും അമ്പതുലക്ഷം രൂപയും പിടിച്ചെടുത്തു

മലപ്പുറം: വേങ്ങരയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കിലോ സ്വർണവും അമ്പതു ലക്ഷം രൂപയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുൾ ലത്തീഫ്, അബ്ദുൾ മുനീർ എന്നിവരാണ് പിടിയിലായത്.

റമദാനിൽ ഉംറ നിർവഹിക്കാനുള്ള റിസർവേഷൻ തുടങ്ങി

ജിദ്ദ: റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാനുള്ള റിസർവേഷൻ ലഭ്യത ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. നിലവിൽ റിസർവേഷൻ ചെയ്യാൻ സാധിക്കും. വിശുദ്ധ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി തീയതിയും സമയവും ആസൂത്രണം ചെയ്യാനുള്ള

മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു

മലപ്പുറം: മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. മലപ്പുറം ടൗൺഹാളിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനത്തിനിടെയായിരുന്നു സംഭവം. തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനം മലപ്പുറം ടൗൺ ഹാളിൽ തുടങ്ങി

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനം മലപ്പുറം ടൗൺ ഹാളിൽ തുടങ്ങി. പതിനായിരക്കണക്കിന് ജനങ്ങളാണ് തങ്ങളെ ഒരുനോക്ക് കാണാൻ മലപ്പുറം ടൗൺ ഹാളിൽ എത്തിയിട്ടുള്ളത്.മയ്യിത്ത് നിസ്കാരത്തിന് ടൗൺ ഹാളിൽ

നടൻ സിദ്ദിഖിന്റെ മകൻ ഷഹീനും അമൃതയും നാളെ വിവാഹിതരാകും

തൃക്കാക്കര: മലയാളികളുടെ പ്രിയ നടൻ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദിഖും ഡോ. അമൃത എ. ദാസും നാളെ വിവാഹിതരാകും. തിരുവനന്തപുരം സ്വദേശിയും വിദേശമലയാളിയുമായ അമലാദാസ് ലീമ ദാസ് ജാക്ക്ലിൻ ദമ്പതികളുടെ മകളാണ് എറണാകുളം ഇടപ്പള്ളി കിൻഡർ