കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ പിടിയില്‍
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ വിജിലന്‍സ് പിടിയിലായി. പഴയങ്ങാടി പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ വിളയാങ്കോട് സ്വദേശി പി രമേശനാണ് (48) ശനിയാഴ്ച വൈകീട്ട് അറസ്റ്റിലായത്. പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.!-->!-->!-->…
