കോവിഡ് 19: ജില്ലയില്‍ 2463 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 31ന് ) 2463 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 7080 സാമ്പിളുകളാണ് പരിശോധിച്ചത്. 2330 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.!-->!-->!-->…
