ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സി.പി. സൈതലവിക്ക്
മലപ്പുറം : ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രഥമ ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരത്തിന് പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഗ്രന്ഥകാരനും കോളമിസ്റ്റും വാഗ്മിയും ചന്ദ്രിക മുന്‍ പത്രാധിപരുമായ സി.പി. സൈതലവി അര്‍ഹനായി.!-->…
