Fincat

സൗജന്യ തൊഴില്‍ പരിശീലനം

മലപ്പുറം; ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പാണ്ടിക്കാട് അസാപ് കമ്യുണിറ്റി സ്‌കില്‍ പാര്‍ക്ക് കേരള, ജില്ലയിലെ സ്ഥിര താമസക്കാരായ പട്ടികജാതി യുവജനങ്ങള്‍ക്ക് അക്കൗണ്ട് എക്‌സിക്യുട്ടീവ്, ജി എസ് ടി എക്കൗണ്ട് അസിസ്റ്റന്റ് ,ആര്‍ട്ടിഫിഷ്യല്‍

നിരക്ക് വര്‍ധന വേണമെന്നാവശ്യം; സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; ഒളിപ്പിച്ചത് കടലാസ് കെട്ടുകൾക്കിടയിൽ

തൃശൂർ: തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട. കൊടകരയിൽ നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പൊലീസ് പിടിയിലായി. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്നാണ് വിവരം. കൊടുങ്ങല്ലൂർ സ്വദേശി ലുലു,

ബൈക്കിൽ ഷാൾ കുരുങ്ങി പെൺകുട്ടി റോഡിൽ വീണു മരിച്ചു

കോയമ്പത്തൂർ: അമ്മയും അയൽക്കാരനുമൊത്തു ബൈക്കിൽ ആശുപത്രിയിലേക്കു പോയ പെൺകുട്ടി ഷാൾ കഴുത്തിൽ മുറുകി റോഡിൽ വീണു മരിച്ചു. അന്നൂർ വടക്കല്ലൂർ സുബ്രഹ്മണിയുടെ മകൾ ദർശന (10) ആണു മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അസുഖം ബാധിച്ച ദർശനയെ

കാലിക്കറ്റ് സര്‍വ്വകലാശാല അസി. പ്രൊഫ. പീഡന പരാതിയില്‍ കുറ്റക്കാരനാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠന വകുപ്പിലെ വിദ്യാര്‍ത്ഥിനി നല്‍കിയ പീഡന പരാതിയില്‍ അറസ്റ്റിലായ അസി. പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴ കുറ്റക്കാരനാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പരാതിയില്‍ കഴമ്പുണ്ടെന്ന ആഭ്യന്തര പ്രശ്‌നപരിഹാര

എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍

കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാവ് പിടിയില. കാരന്തൂര്‍ എടെപ്പുറത്ത് വീട്ടില്‍(ഇപ്പോള്‍ താമസം നെടുംപോയില്‍) സല്‍മാന്‍ ഫാരിസിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എയും എല്‍.എസ്.ഡി

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: വൈദ്യുതി നിരക്കില്‍ ഒരു രൂപ മുതല്‍- ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബിയുടെ ശുപാർശ. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റിഷന്‍ ഇന്ന് റഗുലേറ്ററി കമ്മിഷന്

പെണ്ണുകാണൽ റാഗിങ്ങ്; ചെറുക്കന്റെ ബന്ധുക്കളുടെ ചോദ്യശരങ്ങൾക്കൊടുവിൽ ബോധം കെട്ട് പെണ്ണ്

കോഴിക്കോട്: മലബാറിൽ ഒരു കാലത്ത് വ്യാപകമായ ഒരു രീതിയായിരുന്നു വിവാഹ റാഗിങ്ങ്. വിവാഹദിനത്തിൽ കല്യാണച്ചെക്കന്റെ സുഹൃത്തുക്കൾ നടത്തുന്ന കോലഹാഹലങ്ങൾ ഒരു ആചാരമായി മാറുകയും അത് ചലച്ചിത്രങ്ങൾക്ക്പോലും വിഷയം ആവുകയും ചെയ്തിരുന്നു. വരനെയും

തെറ്റമ്മൽ ചെറോട്ടിൽ പാത്തുമോൾ നിര്യതയായി

തിരൂർ: നടുവിലങ്ങാടി സ്വദേശി തെറ്റമ്മൽ ചെറോട്ടിൽ പാത്തുമോൾ (74) നിര്യതയായി. ഭർത്താവ് പരേതനായ മുളക്ക പറമ്പിൽ അലി പുറത്തൂർ. മക്കൾ. റാബിയ, ഉമ്മുൽ ഫസ്‌ലമരുമക്കൾ. ഹംസ എടക്കുളം, സജീർ ചെട്ടിപ്പടി സഹോദരങ്ങൾ.ടി. സി. അലിക്കുട്ടിഹാജി,മുത്തു

2022ലെ ഹജ്ജ് അപേക്ഷക്കുള്ള തിയതി നീട്ടി

ന്യൂഡൽഹി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 15 വരെയാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ദീര്‍ഘിപ്പിച്ചത്. നേരത്തെ ഇത് ജനുവരി 31 വരെയായിരുന്നു. ഇക്കാര്യം കേന്ദ്ര