Fincat

അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു

അമേരിക്കയിലെ മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. 15കാരനായ വിദ്യാർഥി സഹപാഠികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുതിര്‍ത്ത വിദ്യാർഥിയെ പൊലീസ്

സൈജു കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് കറിവെച്ചു; ഡി ജെ പാർട്ടികളിൽ എംഡിഎംഎ എത്തിച്ചു നൽകി

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അന്വേഷണസംഘം. പ്രതി കാട്ടുപോത്തിനെ വേട്ടയാടിയെന്ന് സംശയമുണ്ടെന്നാണ് ആരോപണം. ഇയാൾ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി

പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുത്; സിവിൽ സപ്ലൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങൾ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാൻ പാടില്ലെന്ന് ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെതന്നെ

മദ്യക്കമ്പനികളുടെ കഴുത്തറുത്ത് കാഷ് ഡി‌സ്‌കൗണ്ട് പരിഷ്‌കാരം, മദ്യവില കുത്തനേ ഉയരും

തിരുവനന്തപുരം: മുൻകൂർ എക്സൈസ് ഡ്യൂട്ടിക്ക് പുറമെ കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരം കൂടി ബെവ്കോ നടപ്പാക്കുന്നതോടെ മദ്യക്കമ്പനികൾ മദ്യവില കൂട്ടാൻ വഴിയൊരുങ്ങി. ഉത്പാദനച്ചെലവും നികുതി ഭാരവും താങ്ങാനാകാത്ത കമ്പനികൾക്ക് ഇരുട്ടടിയാണ് പരിഷ്കാരങ്ങൾ.

ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ചത് ഫോർമാലിൻ ഉള്ളിൽച്ചെന്ന്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൃശൂർ: ഇരിങ്ങാലക്കുടയിൽ ഇന്നലെ രാത്രി മദ്യം കഴിച്ച് രണ്ട് യുവാക്കൾ മരണമടഞ്ഞ സംഭവത്തിൽ വഴിത്തിരിവ്. യുവാക്കളുടെ മരണം ഫോർമാലിൻ ഉള്ളിൽച്ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരിങ്ങാലക്കുട ചന്തക്കുന്നിൽ ഗോൾഡൻ ചിക്കൻ സെന്റർ ഉടമ

താനൂരിൽ മൂന്നാം തവണയും പോക്സോ കേസിൽ പ്രതിയായ അധ്യാപകന് സസ്പെൻഷൻ

താനൂർ: പോക്സോ കേസ് പ്രതിയായ അധ്യാപകന് സസ്പെൻഷൻ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്റഫിനെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇത് മൂന്നാം തവണയാണ്

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേഴ്‌സിന് വിജയതുടക്കം

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ റെയില്‍വേഴ്‌സിന് ഉഗ്രന്‍ തുടക്കം. എതിരില്ലാത്ത അഞ്ച് ഗോളിന് ദാദ്ര ആന്‍ഡ് നാഗര്‍ഹേവലിയെയാണ് റെയില്‍വേ തോല്‍പ്പിച്ചത്. ഇതോടെ രണ്ട് മത്സരവും തോറ്റ ദാദ്ര ആന്‍ഡ്

ഇനി സ്കൂൾ കുട്ടികൾക്കും സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട്

തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്കായി കേരള ബാങ്ക് ആവിഷ്കരിച്ച "വിദ്യാനിധി' നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.കുട്ടികളില്‍ സമ്ബാദ്യശീലം വളര്‍ത്താനും ഈ പണം അവരുടെ തന്നെ ഭാവി പഠന ആവശ്യങ്ങള്‍ക്ക്

തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നാളെ മുതൽ

തിരുവനന്തപുരം: തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. കേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. കോവിഡ് സമയത്ത് നിർത്തിയ സർവീസുകളാണ് ഒരു വർഷവും എട്ട് മാസവും കഴിഞ്ഞ്

പന്താവൂരിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

ചങ്ങരംകുളം: തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കക്കിടിപ്പുറം കുന്നത്ത് പള്ളിയിലെ പുത്തൻവീട്ടിൽ അബ്ദുൽ റസാഖ് (62) ആണ് മരിച്ചത്. ബൈക്കിൽ