Fincat

തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നാളെ മുതൽ

തിരുവനന്തപുരം: തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. കേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. കോവിഡ് സമയത്ത് നിർത്തിയ സർവീസുകളാണ് ഒരു വർഷവും എട്ട് മാസവും കഴിഞ്ഞ്

പന്താവൂരിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

ചങ്ങരംകുളം: തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കക്കിടിപ്പുറം കുന്നത്ത് പള്ളിയിലെ പുത്തൻവീട്ടിൽ അബ്ദുൽ റസാഖ് (62) ആണ് മരിച്ചത്. ബൈക്കിൽ

എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

കോഴിക്കോട്: ഫാഷിസ്റ്റു സര്‍ക്കാര്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെന്ന് എസ്ഡിപിഐ പ്രഥമ പ്രസിഡന്റ് ഇ അബൂബക്കര്‍ പറഞ്ഞു. എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം

യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 2021: തിരൂർ എസ് എസ് എം പോളിടെക്നിക്കിൽ

തിരൂർ: സംസ്ഥാന തല ഉത്ഘാടനം ഡിസംബർ 2 ന് - തിരൂർ എസ് എസ് എം പോളിടെക്നിക്കിൽ മലപ്പുറം ജില്ലാതല ആശയ രൂപീകരണം കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരു തിങ്ക്-ടാങ്കും ഉപദേശക സമിതിയുമാണ് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ

സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കില്ല- മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍

ഗതാഗതം നിരോധിക്കും

പൊന്നാനി സെക്ഷന്റെ കീഴില്‍ വരുന്ന ടി.ബി റോഡ് അപ്ടു കച്ചേരിപ്പടി റോഡില്‍ പള്ളപ്രം പാലത്തിന്റെ അണ്ടര്‍പാസ് മുതല്‍ പൊന്നാനി ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം ഡിസംബര്‍ ഒന്ന് മുതല്‍

കോവിഡ് 19: ജില്ലയില്‍ 211 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 210 പേര്‍ക്ക്ഉറവിടമറിയാതെ ഒരാള്‍ക്ക് മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 30) 211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ഇ ബി കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി

1995ലെ കരാർ വ്യവസ്ഥകൾ നടപ്പാക്കുക, കരാർ തൊഴിലാളികളുടെ ലിസ്റ്റ് പ്രസിദീകരിക്കുക , തൊഴിലാളികൾക്ക് ഐഡി കാർഡ് വിതരണം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ഇ ബി കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു നേതൃത്വത്തിൽ കെ എസ് ഇ ബി

പോക്‌സോ കേസ് പ്രതിക്ക് 46 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും

പാലക്കാട്: പോക്സോ കേസ് പ്രതിക്ക് 46 വർഷം കഠിനതടവ്. ചെർപ്പുളശേരിയിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ച എഴുവന്തല സ്വദേശി ആനന്ദനാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് വിധിച്ചു. 2018ലാണ് സംഭവം.