Fincat

മലപ്പുറത്ത് 12കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 20 വർഷം കഠിന തടവ്

മലപ്പുറം: വണ്ടൂരിൽ 12 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 20 വർഷം കഠിനതടവ് വിധിച്ച് കോടതി. 2016 ൽ ആണ് 12 വയസ് പ്രായമുള്ള പെൺകുട്ടിയെ 61 വയസുകാരനായ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചത്. വണ്ടൂർ പൊലീസ് സ്റ്റേഷനിൽ പോക്സോ

ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട 6 പെൺകുട്ടികളിൽ ഒരാൾ പിടിയിൽ; അഞ്ച് പെൺകുട്ടികൾ ഓടി മറഞ്ഞു, രണ്ടു…

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ ആറ് പെൺകുട്ടികളിൽ ഒരാളെ ബംഗളൂരുവിനടുത്ത് മടിവാളയിൽ രണ്ട് യുവാക്കൾക്കൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസിനെ കണ്ട് അഞ്ചു പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു. ഇവരെ

സുഭാഷ് കുണ്ടന്നൂരിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ സംസ്ഥാന ചയര്‍മാനുമായ ശ്രീ സുഭാഷ് കുണ്ടന്നൂരിന്റെ വിയോഗം മതേതര ഇന്ത്യയെ സ്വപ്‌നം കാണുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെ പരിചയ സമ്പത്തുമായി

ദയ ചിത്രപ്രദര്‍ശനം ആരംഭിച്ചു

മലപ്പുറം;കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന ദയ ചിത്രപ്രദര്‍ശനത്തിന് മലപ്പുറം ആര്‍ട് ഗ്യാലറിയില്‍ തുടക്കമായി.മൗത്ത് പെയിന്റിങ്ങില്‍ പ്രസിദ്ധി നേടിയ ജസ്ഫര്‍ കോട്ടക്കുന്ന് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ഹരിദാസ് കൃഷ്ണന്‍,

സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 252, പത്തനംതിട്ട 2063, ഇടുക്കി

തിരൂര്‍-മലപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂര്‍-മലപ്പുറം റോഡില്‍ തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാല വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍ തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാല വരെയുള്ള വാഹന ഗതാഗതം ജനുവരി 28 മുതല്‍ 30 വരെ നിരോധിച്ചു. വാഹനങ്ങള്‍ പയ്യനങ്ങാടി-താനാളൂര്‍,

കോവിഡ് 19: ജില്ലയില്‍ 2855 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 27ന് ) 2855 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 11848 സാമ്പിളുകളാണ് പരിശോധിച്ചത്. 2694 പേര്‍ക്ക്

ഓൺലൈൻ ക്ലാസുകൾ ശക്തമാക്കും; ഹാജർ നിർബന്ധമായും രേഖപ്പെടുത്തണം, വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പതു വരെയുള്ള ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുമെന്നും ഹാജർ നിർബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏഴാം ക്ലാസ് വരെ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ് നൽകുക. എട്ട്,​ ഒമ്പത് ക്ലാസുകളിൽ

ചിൽഡ്രൻസ് ഹോമിൽ നിന്ന് സഹോദരിമാർ ഉൾപ്പെടെ ആറ് പെൺകുട്ടികളെ കാണാതായി

കോഴിക്കോട്: വെള്ളിമാടുക്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായി. കോഴിക്കോട് സ്വദേശികളായ ആറ് പെൺകുട്ടികളെയും കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവിടെ നിന്നും കാണാതായത്. 18 വയസിൽ താഴെ പ്രായമുള്ളവരാണ് ആറു പേരും. കൂട്ടത്തിൽ

കെഎസ്ആർടിസി ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

ബത്തേരി: കെഎസ്ആർടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. ബത്തേരി സ്റ്റോർറൂമിലാണ് സംഭവം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നൽകാനുള്ള