Fincat

കേരളത്തിൽനിന്ന് 10 പേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്ന് ഐ ജി സി നാഗരാജു ഉൾപ്പെടെ 10 പേർ മെഡലിന് അർഹരായി. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; പെൺകുട്ടി 6 മാസം ഗർഭിണി; ഇടപെട്ട് ആശുപത്രി അധികൃതർ.

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. 6 മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ്

എസ്.എൻ.ഡി.പിയുടെ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചു

കൊച്ചി: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചു.പ്രാഥമിക വോട്ടവകാശം റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രക്രിയ ആദ്യം മുതൽ നടത്തേണ്ടതിനാലാണ് തെരഞ്ഞെടുപ്പ് നടപടികൾ

ഉറങ്ങിക്കിടന്ന മകന്‍റെ മുറിയില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി, അച്ഛന്‍ തൂങ്ങിമരിച്ചു

ഇരിങ്ങാലക്കുട: മ​ക​നെ പെ​ട്രോ​ള്‍ ഒ​ഴി​ച്ചു ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച അ​ച്ഛ​ന്‍ ജീവനൊടുക്കി. മാപ്രാണം തളിയക്കോണം തൈ​വ​ള​പ്പി​ല്‍ കൊ​ച്ചാ​പ്പു ശ​ശി​ധ​ര​നാ​ണ്(73) മ​രി​ച്ച​ത്. എന്നാൽ മ​ക​ന്‍ നി​ധി​ന്‍ വാ​തി​ല്‍ ച​വിട്ടിത്തുറന്ന്

ലോകായുക്ത ഓർഡിനൻസ്: കെ റെയിലിനെതിരെ വരാനുള്ള കേസുകളും ലക്ഷ്യം; പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്തയച്ചു

കൊച്ചി: ലോകായുക്തയ്ക്കെതിരായ ഓർഡിനൻസിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്തയച്ചു . സംസ്ഥാനത്ത് നിലവിലുള്ള എല്ലാ അഴിമതി നിരോധന സംവിധാനങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടാണ് സർക്കാർ നിയമഭേദഗതി

ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി സർക്കാർ

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി സർക്കാർ. വിവാദഭേതഗതിയുടെ പകർപ്പ് പുറത്തായി. ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ

തേഞ്ഞിപ്പലം പോക്‌സോ കേസ്; കൂടുതല്‍ പേരെ ചോദ്യം ചെയ്യും, ഫോണുകള്‍ പരിശോധിക്കും

മലപ്പുറം: തേഞ്ഞിപ്പലം പോക്‌സോ കേസില്‍ പൊലീസ് കൂടുതല്‍പേരെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെയും പ്രതിശ്രുത വരന്റെയും മൊഴിയെടുക്കും. ഫോണ്‍ പരിശോധിക്കുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പെണ്‍കുട്ടി

കാളിയാല അംഗൻവാടി റോഡ് കോൺഗ്രീറ്റ് ചെയ്തു

വളാഞ്ചേരി: നഗരസഭ2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാളിയാല അംഗൻവാടി റോഡ് കോൺഗ്രീറ്റ് ചെയ്തു, ഡിവിഷൻ കൗൺസിലർ ശിഹാബ് പാറക്കൽ റോഡ് ഉദ്ഘാടനം നിർവഹിച്ചു. മുസ്തഫ നടക്കാവിൽ, നസീറലി പാറക്കൽ, നൗഫൽ മാഷ്, കരീം മണ്ണത്ത്, മുഹമ്മദ്ക്കുട്ടി

ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

ഇടുക്കി: ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ ഇടുക്കി അടിമാലി വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്. പുലര്‍ച്ചെയാണ് സംഭവം.

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ നീളം കുറയ്ക്കണം; വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം ദുരൂഹം: ഉപദേശക…

കരിപ്പൂർ: വിമാനത്താവളത്തിലെ റൺവേ നീളം കുറയ്ക്കണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം ദുരൂഹമെന്ന് വിമാനത്താവള ഉപദേശക സമിതി. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കലിൻറെ കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ഉപദേശക സമിതിയോഗം