മുഖ്യമന്ത്രി ഐസിസിൽ ചേർന്നുവെന്ന് പറഞ്ഞ പ്രജു എവിടെ? മതം മാറിയത് കൂടുതൽ വിവാഹം കഴിക്കാനെന്ന് ആരോപണം
കോഴിക്കോട്: കഴിഞ്ഞ ദിവസം ഐസിസിൽ ചേർന്നവരുടെ പേര് വിവരം വെളിപ്പെടുത്തി നടത്തിയ വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി ഒരു പ്രജുവിനെകുറിച്ച് പറഞ്ഞിരുന്നു. എന്നാൽ ഈ പ്രജു ആരെന്നും എവിടെയെന്നുമുള്ള കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.!-->…