Fincat

തുപ്പല്‍ വിവാദം; രാഷ്ട്രീയ വിഷയമാക്കാനുള്ള നീക്കവുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: തുപ്പല്‍ വിഷയത്തെ രാഷ്ട്രീയ വിഷയമാക്കി തീർക്കാനുള്ള ഗൂഢനീക്കവുമായി ഡിവൈഎഫ്‌ഐ. നാളെ നടക്കാനിരിക്കുന്ന ഡിവൈഎഫ്‌ഐയുടെ ഫുഡ്‌സ്ട്രീറ്റിൽ ഭക്ഷണം വിളമ്പുന്നതിനോടൊപ്പം പന്നിയിറച്ചിയും കാണില്ലേയെന്ന് യുക്തിവാദികള്‍ ആരോപിച്ചു.

ഹസ്തം ചാരിറ്റബ്ൾ ട്രസ്റ്റ് ഓഫീസ് ഉൽഘാടനം ചെയ്തു

താനൂർ :താനാളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹസ്തം ചാരിറ്റബ്ൾ ട്രസ്റ്റിന് പുതുതായി നിർമ്മിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. രോഗി സാന്ത്വന പരിചരണ രംഗത്തും ജീവകാരുണ്യ മേഖലയിലും കഴിഞ്ഞ പതിമുന്ന് വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഹസ്തം. ഭിന്നശേഷി

നവവധു തൂങ്ങി മരിച്ച നിലയിൽ

ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ഭർതൃവീട്ടുകാർക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന്

ഇന്ധന വില വർദ്ധനവിനെതിരെ ജനകീയ ധർണ്ണ നടത്തി

തിരൂർ: പെട്രോൾ, ഡീസൽ പാചകവാതക വില വർധനവിനെതിരെ സി പി ഐ എം നേതൃത്വത്തിൽ ജനകീയ ധർണ്ണ നടത്തി. സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി ജംഗ്ഷനിൽ നടന്ന ധർണ്ണ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയാ

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരെ നടപടി

വെസല്‍ മോണിറ്ററിങ് സിസ്റ്റം, സ്‌ക്വയര്‍ മെഷ്, കോഡ് എന്‍ഡ്, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കാത്ത മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരെയും മറ്റ് സുരക്ഷാ, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത

സംസ്ഥാനത്ത് ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം

കോവിഡ് 19: ജില്ലയില്‍ 135 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.6 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്ക്ഉറവിടമറിയാതെ 07 പേര്‍ക്ക്മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 23) 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക

താനൂരില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു

മലപ്പുറം: താനൂര്‍ കുന്നുംപുറം സ്വദേശി കുന്നേക്കാട്ട് ഗംഗാധരന്റെ മകന്‍ ജിജേഷ്(32)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ സ്‌കൂള്‍പടി ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്.മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം

തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞു. മൂന്ന് തവണ

പുതുതലമുറ അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളണം : ആര്യാടന്‍ മുഹമ്മദ്

മലപ്പുറം : പുതുതലമുറ അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാവുകയും വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മരക