Fincat

ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ കൊവിഡ് ബാധിച്ച് മരിച്ചു

പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ (72) കൊവിഡ് ബാധിച്ച് മരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ദീർഘ നാളായി വിശ്രമത്തിലായിരുന്നു. സമരസമിതിയിലെ വിഭാഗീയതയെ തുടർന്ന് അഞ്ച് വർഷം മുമ്പ് ചെങ്ങറയിൽ നിന്ന് ഇറങ്ങിയിരുന്നു. ആദിവാസി

മമ്പുറം പാലത്തിൽ നിന്നും ചാടിയ മധ്യവയസ്ക്കൻ്റെ മൃതദേഹം കിട്ടി, മരിച്ചത് എടരിക്കോട് സ്വദേശി

ചെമ്മാട്: ചൊവ്വാഴ്ച വൈകുന്നേരം തിരൂരങ്ങാടി മമ്പുറം പാലത്തിൽ നിന്നും ചാടിയ ആളുടെ മൃതദേഹം ലഭിച്ചു. എടരിക്കോട് സ്വദേശി രായിൻ മരക്കാർ വീട്ടിൽ മുജീബ് റഹ്മാൻ (49) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ

എം.ഡി.എം.എയുമായി അരീക്കോട് സ്വദേശി പിടിയിൽ

മ​ഞ്ചേ​രി: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​രീ​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. ചെ​മ്ര​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി മു​ണ്ട​ക്കാ​ട്ടു​ചാ​ലി​ൽ അ​ക്ബ​റി​നെ​യാ​ണ് (25) മ​ഞ്ചേ​രി ജ​സീ​ല ബൈ​പാ​സി​ൽ​നി​ന്ന്​ ജി​ല്ല ആ​ൻ​റി

ഇന്നത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഫയര്‍ ആന്റ് സേഫ്റ്റി സിസ്റ്റം സ്ഥാപിക്കൽ സര്‍വകലാശാല കാമ്പസിലെ ഓട്ടോമാറ്റഡ് സ്റ്റോറേജ് റിട്രീവല്‍ സിസ്റ്റം ബില്‍ഡിംഗില്‍ ഫയര്‍ ആന്റ് സേഫ്റ്റി സിസ്റ്റം സ്ഥാപിക്കുന്നതിനായി അഗ്നിസുരക്ഷാ പ്രവര്‍ത്തനക്ഷമത ആവശ്യമായ എല്ലാ ഇനങ്ങളും

ബ്ലാക്ക് ഫംഗസ് മൂലം മലപ്പുറം സ്വദേശി മരിച്ചു.

മലപ്പുറം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു. മലപ്പുറം വളാഞ്ചേരിയി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. ഇദ്ദേഹത്തിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന. പവൻ 280 രൂപ ഉയർന്ന് 35,080 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിൻ 35 രൂപ ഉയർന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 4385 രൂപയായി. അഞ്ച് ദിവസത്തിനിടെ സ്വർണ വില പവൻ 800 രൂപ

വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ ക്രിമിനല്‍ കേസ് പ്രതിയടക്കം രണ്ട് പേരെ 12 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. ചിറയിന്‍കീഴ് പൊലീസും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം പാച്ചല്ലൂര്‍, പനവിള

പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കേ യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പ്രതിശ്രുത വരനുമായി യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് കരിങ്ങണാമറ്റം സ്വദേശി സുബി ജോസഫാ(25)ണ് മരിച്ചത്. വാഴൂർ റോഡിൽ വച്ചായിരുന്നു അപകടം.ഒരേ ദിശയിലാണ് കെഎസ്ആർടിസി ബസും സ്കൂട്ടറും

മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; തിരൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: മാവോയിസ്റ്റ് ആണെന്നും പറഞ്ഞ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മലപ്പുറം തിരൂർ ആതവനാട് വരിക്കോടൻ വീട്ടിൽ റഷീദ് (40) ആണ് പിടിയിലായത്. പെരിന്തൽമണ്ണയിൽവച്ചാണ് ഇയാളെ പിടികൂടിയത്. റഷീദ്

മുഖംമൂടി ധരിച്ചെത്തി നടിയ്ക്കു നേരെ ആസിഡ് ആക്രമണം

സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരപോണം നടത്തിയ നടി പായൽ ഘോഷിന് നേരെ ആസിഡ് ആക്രമണം നടന്നതായി പരാതി. മുഖം മറിച്ചെത്തിയ ചിലർ തനിക്ക് നേരിയ ആസിഡ് ആക്രമണം നടത്തിയെന്നാണ് നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മുംബൈയിൽ മെഡിക്കൽ