Fincat

കെ എസ് ടി യു ഉപജില്ലാ സമ്മേളനം സമാപിച്ചു

തിരൂർ: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ തിരൂർ ഉപജില്ലാ കമ്മിറ്റി സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം എന്ന പ്രമേയത്തിൽ നടത്തിയ സമ്മേളനം ആലത്തിയൂർ കെ എച്ച് എം ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ചു. തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി

അന്തർ സർവ്വകലാശാല ഫുട്ബോൾ കിരീടം കാലിക്കറ്റിന്

തേഞ്ഞിപ്പലം : അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫുട്ബോൾ കിരീടം കാലിക്കറ്റിന്. എം.ജി. സർവകലാശാല ആതിഥ്യം വഹിച്ച ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ പഞ്ചാബിലെ സെൻ്റ് ബാബാ ബാഗ് സർവകലാശാലയെയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം

ക്രിസ്മസ്-ന്യൂയർ ബംപർ 12 കോടി: ഒന്നാം സമ്മാനം പെയിൻ്റിംഗ് തൊഴിലാളിക്ക്

കോട്ടയം: ഈ വർഷത്തെ ക്രിസ്മസ് - പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഈ ഭാഗ്യശാലി. ബംപർ സമ്മാന ടിക്കറ്റ് സദൻ്റെ കൈയിലേക്ക് എത്തിയത് തീർത്തും

സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594,

ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഒന്നരക്കോടി തട്ടിയ ഭൂതാനം സാദേശി അറസ്റ്റിൽ

മലപ്പുറം: ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ ഒന്നരക്കോടി രൂപ തട്ടിയയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് ഭൂതാനം കോളനി വട്ടപറമ്പന്‍ യൂസുഫ് (26) ആണ് അറസ്റ്റിലായത്. മലപ്പുറം സൈബര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.

12 കോടിയുടെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പർ 12കോടിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിന്. ബിജി വർഗീസ് എന്ന ഏജന്റിൽ നിന്നും വിറ്റുപോയ XG 218582 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോട്ടയം നഗരത്തിലെ ബെൻസ്

ദേവധാറിൽ നടന്ന റോബോർട്ടിക്സ് ശില്പശാല ശ്രദ്ധേയമായി.

താനുർ: ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി താനുർ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നടന്ന റോബോർട്ടിക്സ്ശി ല്പശാല ശ്രദ്ധേയമായി..ഏകദിന ശിലപശാലയിൽ സ്വന്തമായി റോബാർട്ട് നിർമ്മിക്കാൻ കുട്ടികൾക്ക് സാധിച്ചത്നവ്യാനുഭവമായി. ഈ

സിബിഎസ്ഇ 10, 12 ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച, രണ്ടാം ടേമിൻ്റെ മാതൃക ചോദ്യ പേപ്പര്‍ വെബ്സൈറ്റില്‍…

ന്യൂഡല്‍ഹി : സി.ബിഎസ്ഇ 10, 12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. ഫലം ശനിയാഴ്ച്ച പുറത്ത് വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തിൽ ഓഫീസുകൾ പലതും കിടക്കുകയായിരുന്നു.

മമ്മൂട്ടിക്കും കോവിഡ്; സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തി

കൊച്ചി: മമ്മൂട്ടിക്കും കോവിഡ്, സിബിഐയുടെ അഞ്ചാം പതിപ്പിന്റെ ഷൂട്ടിങ് നിർത്തി വച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നത് വരും ദിവസങ്ങളിൽ മറ്റ് സിനിമകളേയും ബാധിക്കും. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് അടക്കം പുരോഗമിക്കുകയാണ്. ഇതിനിടെയാണ്

ആകാശത്തൊരു സുഖപ്രസവം ഖത്തർ എയർവേസിൽ പിറന്ന കുഞ്ഞ് ഇനി ‘മിറാക്ക്​ൾ ഐഷ’

ഖത്തർ: ദോഹയിൽ നിന്നും ഉഗാണ്ടയിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനത്തിൽ ആയിരുന്നു യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. 35,000 അടി ഉയരത്തിൽ നൈൽ നദിക്ക് മുകളിലൂടെയുള്ള ആകാശയാത്രക്കിടയിൽ ജനിച്ച അവർക്ക് നൽകിയ പേരാണ് ഏറ്റവും ശ്രദ്ധ നേടുന്നത്.