ഒന്നരവയസുകാരിയെ മുക്കിക്കൊന്നു; അമ്മൂമ്മയുടെ കാമുകൻ പിടിയിൽ
കൊച്ചി: പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു. സംഭവത്തിൽ അമ്മൂമ്മയുടെ കാമുകൻ പിടിയില്‍. ജോൺ ബിനോയ് ഡിക്രൂസാണ് പൊലീസ് പിടിയിലായിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
!-->!-->!-->!-->!-->!-->!-->…
