Fincat

കന്നട സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു; വിടവാങ്ങുന്നത് അച്ഛൻ രാജ്കുമാറിന്റെ വഴിയേ സിനിമയിൽ…

ബംഗളൂരു: കന്നട സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു. നേരത്തെ നടൻ റഹ്മാൻ ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. റെസ്റ്റ് ഇൻ പീസ് മൈ ഡിയർ എന്നാണ് റഹ്മാന്റെ പോസ്റ്റ് തുടങ്ങുന്നത്. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.

ക്വാറിയില്‍ സഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു.

മലപ്പുറം: വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന(15) , രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (4) എന്നിവരാണ് മരിച്ചത്.

എം ഡി എം എ യുമായി മലപ്പുറം സ്വദേശി തലശ്ശേരിയിൽ അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരി എക്സൈസ് റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ദീപക്ക് ബി.യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തലശ്ശേരി കിടാരംകുന്ന് എന്ന സ്ഥലത്ത് വച്ച് KL 10 BD 1237 നമ്പർ മാരുതി EECO വാനിൽ കടത്തികൊണ്ടു വന്ന 7.150 ഗ്രാം MDMAയുമായി മലപ്പുറം

പള്ളി ദറസുകൾ പുനരാരംഭിച്ചു.

തിരുന്നാവായ: കോറോണ വ്യാപന പശ്ചാതലത്തിൽ രണ്ട് വർഷമായി നിർത്തിവെക്കേണ്ടി വന്ന പള്ളിദറസുകൾ വീണ്ടും സജീവമായി തുടങ്ങി.വിവിധ മഹല്ലുകളിൽ 5 മുതൽ 200 ൽ അധികം വരുന്ന കുട്ടികൾ ആയിരകണക്കിന് ദറസ്സുകളിലായി മതപഠനം നടത്തിവന്നിരുന്നതിലൂടെ പതിനായിരകണക്കിന്

പേരുമാറ്റത്തില്‍ സക്കര്‍ബര്‍ഗിന്‍റെ പേജില്‍ പരിഭവവുമായി മലയാളികള്‍

ഫേസ്ബുക്ക് കമ്പനി അവരുടെ ഔദ്യോഗിക പേരു മെറ്റ എന്നാക്കി മാറ്റിയത് മലയാളിക്ക് അത്ര പിടിച്ചിട്ടില്ല. ഈ ചെറിയൊരു പേരിനു വേണ്ടിയാണോ ഇത്രയും ദിവസം സസ്പെന്‍സ് ആക്കിയതെന്നാണ് മലയാളികളുടെ ചോദ്യം. പേരുമാറ്റവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രിമാർ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി റവന്യൂ - ജല വകുപ്പ് മന്ത്രിമാർ. തമിഴ്നാട് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും റവന്യു

വാരിയൻ കുന്നന്റെ കൊച്ചുമകളും കുടുംബവും മലപ്പുറത്തെത്തി

മലപ്പുറം: മലബാർ കലാപനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേരുകൾതേടി കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറയും കുടുംബവും മലപ്പുറത്തെത്തി. കുട്ടികളടക്കം 28 പേരടങ്ങുന്ന സംഘം കോയമ്പത്തൂരിൽ നിന്നാണ് വ്യാഴാഴ്ച പൂർവികന്റെ ഓർമകളിൽ

സര്‍വ്വകലാശാല ആസ്ഥാനത്ത് ശനിയാഴ്ച ഉപവാസം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷഭവന്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അനുകൂല സര്‍വ്വീസ് സംഘടനയായ യൂനിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസെഷന്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി

കാർ ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിന്നും പുറത്തേക്കെടുത്ത കാർ ഇടിച്ചു ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ തമിഴ്‌നാട് വെളളിയാഴ്ച രാവിലെ 7.25 ന് തുറന്നു. ഏഴു മണിയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസ്സം മൂലം വൈകുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് 138 അടി