Fincat

ബിയ്യുമ്മ ഹജ്ജുമ്മ നിര്യാതയായി

താനാളൂർ: പകര പരേതനായ കോരാത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഒ.പി.ബിയ്യുമ്മ ഹജ്ജുമ്മ (68) നിര്യാതയായി.മയ്യിത്ത് ഖബറടക്കം തിങ്കൾ രാവിലെ 10 മണിക്ക് പകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ . മക്കൾ ' . അബ്ദുൽ ഗഫൂർ (യു.എ ഇ), ഫാസിൽ (കേരള

ഒടുവിൽ ആ റെക്കോർഡ് വീണു ലോകകപ്പിൽ ഇന്ത്യക്ക് പാകിസ്താനോട് 10 വിക്കറ്റ് തോൽവി.

ദുബൈ: പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ആദ്യ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ. ഇന്ത്യ നല്‍കിയ 152 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാക്കിസ്ഥാന്‍ മറികടന്നത്.പാക്കിസ്ഥാന്‍ ഓപ്പണര്‍മാരായാ മുഹമ്മദ് റിസ്വാനും ബാബര്‍ ആസമും മികച്ച

പാകിസ്താനെതിരേ 152 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരേ 152 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. തുടക്കം പാളിയ ഇന്ത്യയെ അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയുടെയും 39 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും ഇന്നിങ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

കടലിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി

പൊന്നാനി: കടലിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. പൊന്നാനി മുക്കാടി സ്വദേശി ഇബ്രാഹിം(40)ന്റെ മൃതദേഹമാണ് കണ്ണൂരിനും മാഹിക്കും ഇടയിൽ കടലിൽനിന്ന് കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് മത്സ്യബന്ധനത്തിന് പോയി കാണാതായ മറ്റൊരാളുടെ മൃതദേഹം

നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; എസ്‌ഐക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയ പാതയില്‍ തുറവൂര്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ് ഐ മരിച്ചു. വൈക്കം സ്വദേശിയായ ചേര്‍ത്തല പൂച്ചാക്കല്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വി. വിനയചന്ദ്രന്‍ (51) ആണ് മരിച്ചത്. കുറേ ദിവസങ്ങളായി

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പുറത്തൂർ: പൊന്നാനി ഹാർബറിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്‌, പൊന്നാനി ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. കൂട്ടുകാരോടൊപ്പം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കഴിഞ്ഞ ദിവസം കാണാതായിരുന്നു പുറത്തൂർ ബോട്ട്

മലപ്പുറത്ത് മലയോര മേഖലയില്‍ കനത്ത മഴ; അട്ടപ്പാടിയില്‍ മണ്ണിടിച്ചില്‍

മലപ്പുറം: മലപ്പുറം, പാലക്കാട് ജില്ലകളില്‍ കനത്ത മഴ. മലപ്പുറം ജില്ലയിലെ മലയോര മേഖലകളായ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, ആര്‍ത്തലക്കുന്ന് പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. കേരള എസ്റ്റേറ്റ് അതിര്‍ത്തിയില്‍ മണ്ണ് പുഴയിലേക്കിടിഞ്ഞു. ഉച്ചമുതല്‍

പാചകവാതകം, ഇന്ധന വിലവർദ്ധനവിനെതിരെ എസ് ഡി ടി യു പ്രതിഷേധം സംഘടിപ്പിച്ചു,

താനൂർ : പാചകവാതകം, ഇന്ധന വിലവർദ്ധനവിനെതിരെ സോഷ്യൽ ഡാമോക്രറ്റിക് ട്രേഡ് യൂണിയൻ എസ് ഡി ടി യു താനൂർ ഏരിയ കമ്മറ്റിയിയുടെ കീഴിൽ മൂച്ചിക്കലിൽ പ്രതിഷേധം സംഘടിപ്പിച്ചു,വില നിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കുക,അധിക നികുതികൾ പിൻവലിക്കുക,

കാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

കൽപ്പറ്റ: മീനങ്ങാടിയിൽ നിന്ന് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. കൽപറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെയും മകൾ ശിവപാർവണയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ കാണാതായത്. മീനങ്ങാടി പുഴങ്കുനി

കോവിഡ് 19: ജില്ലയില്‍ 430 പേര്‍ക്ക് വൈറസ്ബാധ, 503 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.50 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 415 പേര്‍ഉറവിടമറിയാതെ 11 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 5,366 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 18,907 പേര്‍ മലപ്പുറം ജില്ലയില്‍