Fincat

കനത്ത മഴ: കരിപ്പൂരിൽ​ വീട്​ തകർന്ന്​ രണ്ട്​ കുട്ടികൾ മരിച്ചു

മലപ്പുറം: കരിപ്പൂരിൽ വീട്​ തകർന്ന്​ രണ്ട്​ കുട്ടികൾ മരിച്ചു. റിസാന (എട്ട്​), റിൻസാന (ഏഴ്​ മാസം) എന്നിവരാണ്​ മരിച്ചത്​. മുഹമ്മദ്​ കുട്ടി എന്നയാളുടെ വീടാണ്​ തകർന്നത്​. ഇയാളുടെ പേരക്കുട്ടികളാണ്​ അപകടത്തിൽപ്പെട്ടത്​. കനത്ത മഴയിൽ ചൊവ്വാഴ്ച

സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് സി പി ഐ എം പുറത്തൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം

തിരൂർ: അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പുറത്തൂർ പഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് സി പി ഐ എം പുറത്തൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുറത്തൂർ സീഎച്ച് സി യിൽ രാത്രകാല സ്യൂട്ടിക്ക്

കോവിഡ് 19: ജില്ലയില്‍ 550 പേര്‍ക്ക് വൈറസ്ബാധ, 926 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.53 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 537 പേര്‍ഉറവിടമറിയാതെ ആറ് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 8,747 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 39,778 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 11) 550

കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179,

കെ. എസ്. ടി. യു ചരിത്രാന്യേഷക സംഘത്തിന് ഔറംഗാബാദിൽ സ്വീകരണം

ചരിത്ര തമസ്കരണത്തിനെതിരെ ചരിത്രാന്വേഷണ യാത്ര സംഘടിപ്പിച്ച കെഎസ്‌ടിയു മലപ്പുറം ജില്ലാ ടീം നിരവധി ചരിത്ര സ്മാരകങ്ങൾക്കും സ്ഥലങ്ങൾക്കും സാക്ഷ്യം വഹിച്ചു ലക്ഷ്യസ്ഥാനമായ അജന്ത ഗുഹയിൽ എത്തിച്ചേർന്നു. യാത്രാ അംഗങ്ങൾ ഗുഹകൾക്ക് സമീപം പതാക ഉയർത്തി

തിരുന്നാവായ ടൂറിസം പ്രോജക്റ്റ് നടപ്പാക്കാണം റീ എക്കോ

തിരുന്നാവായ: തീർതാടനം, പൈതൃകം, ചരിത്രം, സാംസ്കാരികം പ്രകൃതി തുടങ്ങിയ ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന തിരുന്നാവായയുടെ ടൂറിസം പ്രൊജക്റ്റുകൾ ഉടൻ ഏകീകരിച്ച് നടപ്പാക്കണം എന്ന് റി എക്കൗ മുപ്പതാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ ,സ്വകാര്യ

നടന്‍ നെടുമുടി വേണു ആശുപത്രിയില്‍, ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹം നേരിടുന്നുണ്ടെന്നാണ് വിവരം. തിരുവനന്തപുരത്തെ

ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃപ്പൂണിത്തുറ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദയംപേരൂര്‍ കോവില്‍വട്ടം ബിജു തോമസിൻെറ ഭാര്യ ആശ (38) ആണ് മരിച്ചത്.ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെതുടര്‍ന്ന് ഒരു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

പതിവുപോലെ ഇന്നും പെട്രോൾ, ഡീസൽ വില കൂട്ടി

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിലും ഡീസൽ വില നൂറ് കടന്നു. തലസ്ഥാനത്ത് ഒരു ലിറ്റർ ഡീസലിന് 100 രൂപ 23 പൈസയും, പെട്രോളിന് 106 രൂപ 70 പൈസയുമാണ്

തിളച്ചവെള്ളം ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

കണ്ണൂർ: ബംഗളൂരുവിൽ താമസിക്കുന്ന ഇരിക്കൂർ സ്വദേശികളായ ദമ്പതികളുടെ പിഞ്ചുകുഞ്ഞ്​ ദേഹത്ത് തിളച്ചവെള്ളം വീണ്​ മരിച്ചു. വ്യാപാരിയായ പെടയങ്കോട് മിനിക്കൻ ഹൗസിൽ എം. അബ്​ദു റസാഖിൻെറയും തട്ടുപറമ്പിൽ മുല്ലോളി ഫാത്തിമയുടെയും ഇളയ മകൻ ഫൈസാൻ (1) ആണ്​