Fincat

കുഞ്ഞിമോൻ കൂട്ടായി നിര്യാതനായി

കൂട്ടായി : കൂട്ടായിയിലെ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യവും മുസ്ലിം ലീഗ് നേതാവും കെ.എം.സി.സി സ്ഥാ പക നേതാക്കളിൽ ഒരാളും പ്രഥമ എം.എസ്.എഫ്‌ സ്റ്റേറ്റ് പ്രവർത്തക സമിതി അംഗവുമായിരുന്ന നാലകത്ത് കുഞ്ഞിമോൻ (കുഞ്ഞിമോൻ കൂട്ടായി)(84)

ജില്ലയിൽ 557 പേർക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഫെബ്രുവരി 13) 557 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 529 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 11 കോവിഡ് കേസുകളാണ്

ഗുരുവായൂർ ആനയോട്ടത്തിനായുള്ള ആനകളെ തെരഞ്ഞെടുത്തു

തൃശ്ശൂരിൽ ഉത്സവങ്ങളിൽ 15 ആനകളെ എഴുന്നള്ളിക്കാൻ അനുമതി തൃശ്ശൂർ; ജില്ലയിലെ ഉത്സവങ്ങളിൽ ക്ഷേത്രത്തിനകത്ത് 15 ആനകളെ എഴുന്നള്ളിക്കാൻ അനുമതി. കളക്ടർ അദ്ധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വരവ് പൂരങ്ങൾക്ക് മൂന്ന്

മലമ്പുഴയിൽ പുലി പശുവിനെ കടിച്ചുകൊന്നു; ഭീതിയിൽ നാട്ടുകാർ

പാലക്കാട്: വീണ്ടും പുലി പേടിയിൽ മലമ്പുഴ നിവാസികൾ. അണക്കെട്ടിന്റെ റിസർവോയറിൽ പുലി ഇറങ്ങി പശുവിനെ കൊന്നതോടെയാണ് നാട്ടുകാർ വീണ്ടും ഭീതിയിലായത്. തെക്കേ മലമ്പുഴയിൽ അബ്ദുൾ ജബ്ബാറിന്റെ പശുവിനെയാണ് പുലി കൊന്നത്. ഡാമിനകത്തെ

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ധാരണ

കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ദേശീയ നേതൃത്വത്തില്‍ ധാരണ. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വരും. അഡ്‌ഹോക്ക് കമ്മിറ്റിയില്‍ വഹാബ് പക്ഷത്തെ ആരെയും

സംസ്ഥാനത്ത് ഇന്ന് 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462,

തവനൂർ മണ്ഡലത്തിലെ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ

തവനൂർ: മണ്ഡലത്തിലെ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ഉടൻ ആരംഭിക്കും. അയിങ്കലം, എടപ്പാൾ, നരിപ്പറമ്പ്, കാവിലക്കാട്, ആലത്തിയൂർ. ചമ്രവട്ടം റഗുലേറ്ററിന്റെ ചോർച്ച നികത്തുന്ന പ്രവൃത്തിക്ക് തുടക്കമായി. നാളെ ഉച്ചക്ക് 12

നവവധു കടലുണ്ടി പുഴയിൽ മരിച്ച നിലയിൽ

മലപ്പുറം: വള്ളിക്കുന്നിൽ വിവാഹശേഷം വീട്ടിൽ വിരുത്തെത്തിയ നവവധു പുഴയിൽ മരിച്ച നിലയിൽ. കോട്ടക്കടവ് പുഴയിലെ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.തറോൽ രാമൻ എന്ന കുട്ടന്റെ മകൾ ആര്യ (26) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി

മലപ്പുറം പൊലീസിന് എട്ട് ഗൂർഖ ജീപ്പുകൾ

മലപ്പുറം: മലയോര മേഖലയിൽ ദുർഘടപാതകൾ താണ്ടാൻ പൊലീസിനു കൂട്ടായി ഗൂർഖ ജീപ്പ്. ജില്ലയിൽ കരുവാരകുണ്ട്, കാളികാവ്, നിലമ്പൂർ, വഴിക്കടവ്, എടക്കര, അരീക്കോട്, മേലാറ്റൂർ, പാണ്ടിക്കാട് എന്നീ പൊലീസ് സ്റ്റേഷനുകൾക്കാണ് ഫോഴ്സ് കമ്പനിയുടെ പുതിയ ജീപ്പുകൾ

വിവാഹവീട്ടിലെ തര്‍ക്കം; യുവാവിനെ ബോംബെറിഞ്ഞ് കൊന്നു

കണ്ണൂര്‍: തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടടി മനോരമ ഓഫീസിന് സമീപത്ത് ഒരാളെ റോഡിൽ