Fincat

വെന്നിയൂർ ദേശീയ പാതയിൽ കാറിന് തീപിടിച്ചു.

മലപ്പുറം: വെന്നിയൂർ ദേശീയ പാതയിൽ വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോവുകയായിരുന്ന കാറിന് തീപിടിച്ചു.ലോറിയിൽ കെട്ടി വർക്ക് ഷോപ്പിലേക്ക് കൊണ്ടു പോകുകയായിരുന്ന കാറിനാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചത് . നാട്ടുകാരും ആക്സിഡൻ്റ് റസ്ക്യൂ

സമസ്ത ഖാരിഹ് ഹാജി കെ വി അബ്‌ദുൽ സലാം മുസ്‌ലിയാർ നിര്യാതനായി

തിരൂർ: വാണിയന്നൂർ സ്വദേശിയും ദീർഘകാലും മഹല്ല് ഖത്വീബും ആയിരുന്ന കുളങ്ങര വീട്ടിൽ ഹാജി അബ്ദുൽ സലാം മുസ്ലിയാർ (78) നിര്യാതനായി. കുവൈത്ത് കേരള സുന്നി മുസ്‌ലിം കൗൺസിൽ സ്ഥാപക പ്രസിഡന്റും സമസ്തയുടെ ഖാരിയുമായിരുന്നു. ഭാര്യമാർ: ഫാത്തിമ

പക്ഷിപ്പനി; കോഴിക്കോടും പരിശോധന വ്യാപകം

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ദേശാടന പക്ഷികൾ എത്തുന്ന ഇടങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി.കടലുണ്ടി, മാവൂർ, എലത്തൂർ, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന.ജില്ലാ മൃഗസംരക്ഷ വകുപ്പ്

ഗാർഹിക പീഡനക്കേസിലെ പ്രതിയെ കല്പകഞ്ചേരി പോലീസ് അറസ്റ്റുചെയ്തു.

കല്പകഞ്ചേരി: പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്ന ഗാർഹിക പീഡനക്കേസ് പ്രതി കുഴിമണ്ണ സ്വദേശി മുള്ളൻ മടക്കൽ സൈതലവി (62) യെ കല്പകഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ഇൻസ്പെക്ടർ പി.കെ. ദാസ്, എസ്.ഐ പ്രദീപ് കുമാർ എന്നിവരുടെ

ട്രാൻസ്‌ജെൻഡേഴ്‌സ്‌ ശബരിമലയിൽ ദർശനം നടത്തി

ശബരിമല: ട്രാൻസ്ജെന്റർ വിഭാഗത്തിൽപെട്ട അഞ്ച് പേർ ശബരിമലയിൽ എത്തി അയ്യനെ തൊഴുതുമടങ്ങി. തൃപ്തി, രഞ്ജുമോൾ, അതിഥി, സജ്‌ന, ജാസ്മിൻ എന്നിവരാണ് സന്നിധാനത്തെത്തിയത്.തൃപ്തിയുടെ ഭർത്താവ് ഹൃഥിക്കിനൊപ്പമാണ് ഇവർ മല ചവിട്ടിയത്. ഇന്നലെ

ഇ. ശ്രീധരന ശിഷ്ടകാലം കർമനിരതനായി ബി.ജെ.പി.ക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

പൊന്നാനി: സജീവ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുകയാണെന്നുള്ള പ്രഖ്യാപനത്തിനുപിന്നാലെ മെട്രോമാൻ ഇ. ശ്രീധരനെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. ശിഷ്ടകാലം കർമനിരതനായി

പെരിന്തൽമണ്ണയിൽ 1.14 കോടിയുടെ കുഴൽപ്പണം പിടികൂടി

പെരിന്തൽമണ്ണ: 1,14,60,000 രൂപയുടെ കുഴൽപ്പണം പെരിന്തൽമണ്ണ പൊലീസ് പിടികൂടി. രണ്ട് ബൈക്കുകളുടെ രഹസ്യ അറകളിൽ കടത്തിക്കൊണ്ടുവന്ന പണമാണ് വാഹനപരിശോധനക്കിടെ കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ജില്ലാ അതിർത്തിയായ തൂത പാലത്തിനടുത്ത് പിടികൂടിയത്. തൂത

ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റില്‍

അരീക്കോട്: ബൈക്ക് മോഷണ കേസിലെ പ്രതിയെ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. വാഴക്കാട് ചാലിലകത്ത് ഷിബിലിയെയാണ് അറസ്റ്റ് ചെയ്തത്. പുളിയക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്. വന്‍ സംഘം തന്നെ ഇത്തര കാര്‍ക്ക്

പ്രണയാഭ്യർത്ഥന നിരസിച്ചതിലെ നിരാശ പകയായി; യുവാവ് തീകൊളുത്തിയ യുവതി മരിച്ചു

കോഴിക്കോട്: തിക്കോടിയിൽ പ്രണയനൈരാശ്യം മൂലം അയൽവാസിയായ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ്(22) ഗുരുതരമായ പൊള്ളലേറ്റ് മരണമടഞ്ഞത്. യുവതിയെ തീ കൊളുത്തിയ ശേഷം നന്ദു ആത്മഹത്യക്ക്