Fincat

പ്രിയദർശിനി അവാർഡ് ചിറക്കൽ ഉമ്മറിന്

എടപ്പാൾ: പോത്തനൂർ പ്രിയദർശിനി ഗ്രൻഥ ശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ എ പി. രഞ്ജിത് സ്മരണാർത്ഥം നൽകി വരുന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുള്ള പത്താമത് ജില്ലാ അവാർഡ് സാംമൂഹ്യ സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകൻ ചിറക്കൽ ഉമ്മറിന്

സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ല; ധനമന്ത്രി

ന്യൂഡൽഹി: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ബാങ്കിംഗ് നിയമപ്രകാരം ഇതിന് ലൈസൻസില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസൻസില്ല എന്ന് ചൂണ്ടിക്കാട്ടിയാണ്

പുത്തൻ സ്വകാര്യത ഫീച്ചർ അവതരിപ്പിക്കാൻ വാട്‌സാപ്പ്

ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ കൂടുതൽ മികച്ച നടപടികളുമായി വാട്‌സാപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കമ്പനി നടപ്പാക്കിയ സ്വകാര്യത സംരക്ഷിക്കാനുള‌ള നടപടികൾ സ്വൈര്യമായി ചാറ്റ് ചെയ്യാൻ യൂസർമാരെ സഹായിക്കും. നിലവിൽ എല്ലാവരിൽ നിന്നോ

സംസ്സ്ഥാന ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലപ്പുറം റണ്ണേഴ്‌സ് അപ്പ്

മലപ്പുറം : പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടന്ന 34 മത് സംസ്ഥാന ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ല ജൂനിയര്‍ ബോയ്‌സ് രണ്ടാം സ്ഥാനം

പോത്തന്‍കോട്​ കൊലപാതകം: നടന്നത്​ സിനിമയെ വെല്ലുന്ന ആസൂത്രണം, സുധീഷ്​ വെട്ടേറ്റ്​​ കിടന്നത്​ രണ്ട്​…

ചെമ്പകമംഗലം സ്വദേശി സുധീഷ് പോത്തന്‍കോട് കല്ലൂരിലെ ബന്ധുവീട്ടില്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ട സംഭവം പ്രതികള്‍ ആസൂത്രണം ചെയ്​തത്​ സിനിമയെ വെല്ലുന്ന തരത്തില്‍. ഓട്ടോയിലും ബൈക്കുകളിലും മാരകായുധങ്ങളുമായി ഒന്നിച്ചെത്തിയ 11 അംഗ സംഘം

ശബരിമല: നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; നീലിമല വഴി തീര്‍ഥാടകര്‍ പോയി തുടങ്ങി

പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ നീലിമല വഴിയുളള പരമ്പരാഗത പാത യിലൂടെ തീര്‍ഥാടകര്‍ പോയിതുടങ്ങി. ആശുപത്രി അടക്കമുള്ള സൗകര്യങ്ങള്‍ പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അവശേഷിക്കുന്ന

സിബിഎൈ അഞ്ചാം സിരീസ്: സെറ്റിൽ ജോയിൻ ചെയ്തതായി അറിയിച്ച് മമ്മൂട്ടി

സിബിഎൈ അഞ്ചാം സിരീസ് ചിത്രത്തിന്‍റെ സെറ്റിൽ ജോയിൻ ചെയ്തതായി അറിയിച്ച് മമ്മൂട്ടി. ഇന്‍സ്റ്റാഗ്രാമിൽ മമ്മൂട്ടി പങ്കുവച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ. സെറ്റിലെത്തി എല്ലാവരോടും നസ്കാരം പറയുന്നതും സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത്

പാലക്കാട് വിക്ടോറിയ കോളജില്‍ എസ്എഫ്‌ഐ- എബിവിപി സംഘര്‍ഷം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പാലക്കാട്: ഗവ.വിക്ടോറിയ കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടി

ഹർനാസ് സന്ധുവിനെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുത്തു

വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത് 21 വർഷത്തിന് ശേഷം. ന്യൂഡൽഹി: ഇന്ത്യക്കാരിയെ മിസ് യൂണിവേഴ്‌സ് 2021 ആയി തിരഞ്ഞെടുത്തു. ഇരുപത്തിയൊന്നുകാരിയായ ഹർനാസ് സന്ധു ആണ് വിശ്വസുന്ദരി. ഇസ്രയേലിലെ എയിലേറ്റിൽവച്ചായിരുന്നു മത്സരം.

മിനി ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

മലപ്പുറം: പുത്തൂർ പള്ളിക്കൽ പാത്തിക്കുഴി പാലത്തിനടുത്ത് കയറ്റത്തിൽ നിന്ന് മിനി ലോറി താഴ്ചയിലേക്ക് വീണ് ഡ്രൈവർക്ക് പരിക്ക്. മിനി ലോറി ഡ്രൈവർ സി ഷാജിക്ക് ആണ് പരിക്കേറ്റത്. ഇയാളെ ചേളാരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ലോറിൽ