സുരഭി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു
കോഴിക്കോട്: ചലച്ചിത്ര താരം സുരഭി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പട്ടാമ്പി വിളയൂർ വൈലശേരി മുസ്തഫയാണ് (39) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ജീപ്പോടിക്കവെ കുഴഞ്ഞുവീണ മുസ്തഫയെ ഉടൻ നടി ആശുപത്രിയിലെത്തിക്കുകയായിരുന്നു.!-->!-->!-->…
