Fincat

മുഖ്യമന്ത്രിയുടെ ഉറപ്പിൽ പൂർണ വിശ്വാസം; സമരത്തിനില്ലെന്ന് ആവർത്തിച്ച് ജിഫ്രി തങ്ങൾ

മലപ്പുറം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ പൂർണ വിശ്വാസമുണ്ടെന്നും സമരത്തിനില്ലെന്നും ആവർത്തിച്ച് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഒരു പാർട്ടിയുമായും സമസ്തയ്ക്ക് അകലമില്ലെന്നും അദ്ദേഹം

അപകട രക്ഷാപ്രവര്‍ത്തന ഡെമോ ക്ലാസുമായി ഫയര്‍ഫോഴ്‌സ് കടലുണ്ടിപുഴ തീരത്ത്

മലപ്പുറം :സിവില്‍ ഡിഫന്‍സ് റൈസിങ് ഡേയോടനുബന്ധിച്ച് താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരള ഫയര്‍ ഫോഴ്‌സും സിവില്‍ ഡിഫെന്‍സും ചേര്‍ന്ന് ഒരുക്കിയ അപകട ദുരന്ത ലഘൂകരണ ബോധവല്‍ക്കരണം താമരക്കുഴി

പൊലീസ് യൂണിഫോമിൽ സേവ് ദി ഡേറ്റ്; പുലിവാല് പിടിച്ച് വനിതാ എസ്ഐ

കോഴിക്കോട്: ന്യൂജെന്‍ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സദാചാര ചര്‍ച്ചയ്ക്ക് തുടക്കമിട്ട കേരള പോലീസിന് സേനയ്ക്കുള്ളില്‍ നിന്ന് തന്നെ തിരിച്ചടി. കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിതാ

കുറ്റിപ്പുറത്ത് എടിഎം കൗണ്ടറിൽ കഴുത്തു മുറിഞ്ഞ നിലയിൽ യുവാവ്

കുറ്റിപ്പുറം: അർധരാത്രി എടിഎം കൗണ്ടറിൽ കയറി കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ പിടിച്ച് കുറ്റിപ്പുറം പൊലീസ്. രക്തംവാർന്ന് അവശനിലയിലായ എറണാകുളം സ്വദേശിയായ യുവാവിനെ യഥാസമയം ആശുപത്രിയിലെത്തിച്ചതിനാൽ‌ അപകടനില

ആശുപത്രിയിൽ എത്തിക്കാതെ മന്ത്രവാദ ചികിത്സ: യുവതി മരിച്ചു

നാദാപുരം (കോഴിക്കോട്): രോഗം ഗുരുതരമായിട്ടും ആശുപത്രിയിലെത്തിക്കാതെ ഭർത്താവ് ആലുവയിൽ മന്ത്രവാദ ചികിത്സയ്ക്കു വിധേയയാക്കിയ യുവതി മരിച്ചു. കല്ലാച്ചി ചെട്ടീന്റെവിട ജമാലിന്റെ ഭാര്യ നൂർജഹാനാണ് (44) ദാരുണാന്ത്യം. കുനിങ്ങാട് കിഴക്കയിൽ നൂർജഹാൻ

ആൺകുട്ടിയെ ലൈംഗികമായി പീഡിപിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപിച്ച കേസിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. നരോക്കാവ് ഞാവലിങ്കൽ പറമ്പിൽ അബ്ബാസി (37 ) നെയാണ് വഴിക്കടവ് പൊലീസ് ഇൻപെക്ടർ പി. അബ്ദുൽ ബഷീർ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്.

തിരുനിലത്ത് കണ്ടി ചന്ദ്രിക അന്തരിച്ചു.

മാങ്ങാട്ടിരി തിരുനിലത്ത് കണ്ടി ചന്ദ്രിക (61) അന്തരിച്ചു. ഭർത്താവ്: ഗോപാലൻ ( ദേശാഭിമാനി മാങ്ങാട്ടിരി ഏജൻറ്/ സി പി ഐ എം മാങ്ങാട്ടിരി വെസ്റ്റ് ബ്രാഞ്ച് അംഗം)' മക്കൾ: രതീഷ്, ജിതേഷ്, പ്രജോഷ്'.മരുമക്കൾ: ബിജിന, ഹർഷ

ബാറിൽ നിന്നും പരിചയപ്പെട്ട യുവാവിനെ ബോധം കെടുത്തി കവർച്ച നടത്തിയ കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ്…

വളാഞ്ചേരി : ബാറിൽ നിന്നും പരിചയപ്പെട്ട യുവാവിനെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം കൂട്ടി മയക്ക് സ്പ്രെ മുഖത്തടിച്ച ബോധം കെടുത്തി പണവും, ടാബും, മൊബൈൽ ഫോണും കവർന്ന കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് അണ്ണത്ത് കാഞ്ഞിരങ്ങാട്

കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു. 2490 രൂപയില്‍ നിന്ന് 1580 രൂപയായാണ് കുറച്ചത്. കെ മുരളീധരന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. 910 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

പൊന്നാനി ഈശ്വരമംഗലം കരിമ്പനയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ്