പ്ലസ് വൺ സീറ്റ് അപര്യാപ്തത ജില്ലാ പഞ്ചായത്ത് കോടതിയിലേക്ക്
മലപ്പുറം: ജില്ലയിൽ അപേക്ഷയ്ക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റുകൾ അനുവദിക്കുന്നതിന് നടപടി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലയിലെ സാഹചര്യം കണക്കിലെടുത്തു കൂടുതൽ പ്ലസ്ടു ബാച്ചുകൾ!-->…