Fincat

ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ഹോസ്പിറ്റലിൽ സൗജന്യ ഒപി കൗണ്ടർ പ്രവർത്തനമാരംഭിച്ചു.

തിരൂർ: ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ രോഗികൾക്കായുള്ള സൗജന്യ ഒപി കൗണ്ടർ മലപ്പുറം ഡെപ്യൂട്ടി DMO യും RCH ഓഫീസറുമായ ഡോക്ടർ ഷിബുലാൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ലൈസെൺ ഓഫീസർ ഡോ:N മുഹമ്മദ് ഷംസുദ്ധീൻ അധ്യക്ഷത

വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം

ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തി

കണ്ണൂർ: ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവ് ജസീർ (35) ആണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തെ തുടർന്ന് ഇന്നലെ രാത്രി 12.30 നാണ് ജസീറിനെ കുത്തി കൊലപ്പെടുത്തിയത്. നെഞ്ചിലേറ്റ

എല്‍പിജി വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് എല്‍.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചത്. 1902 രൂപ 50 പൈസയാണ് നിലവിലെ വില. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള

ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിനി ആതിരയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.. തൊടിയൂർ പുലിയൂർ വഞ്ചി നോർത്ത് ആതിരാലയത്തിൽ ആതിരയെ

ബസ് ചാർജ് കൂട്ടൽ; മിനിമം 10, രാത്രി 14, കമ്മിഷൻ ശുപാർശ സർക്കാരിനു മുന്നിൽ

തിരുവനന്തപുരം: ഷോക്കടിപ്പിക്കുന്ന വൈദ്യുതി നിരക്ക് വർദ്ധന നടപ്പിലാക്കാനിരിക്കേ, സാധാരണക്കാർക്ക് അമിത ഭാരമാവുന്ന തരത്തിൽ ഓർഡിനറി ബസുകളിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽ നിന്ന് 10 രൂപയായി (25%) വർദ്ധിപ്പിക്കാനും കിലോമീറ്റർ

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം തുടരും; ‍ഞായറാഴ്ച ലോക്ക്‌ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകളോ ഇല്ല. ‍ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ

വാവ സുരേഷിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി,​ ചികിത്സയ്ക്കായി പ്രത്യേക സംഘം

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ​ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വാവയുടെ ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു.

ജില്ലാ ഫുട്‌ബോള്‍; എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം

മഞ്ചേരി: മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം. ഇരുവിഭാഗത്തിലും

സലീം മാലിക് ആക്ടിങ് ചെയര്‍മാന്‍

മലപ്പുറം; ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരളയുടെ കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ ആക്ടിങ് ചെയര്‍മാനായി സലീം മാലിക്കിനെ തിരഞ്ഞെടുത്തു. സംസ്ഥാന ചെയര്‍മാനായിരുന്ന സുഭാഷ് കുണ്ടന്നൂരിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സലീം മാലിക്കിനെ