ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ നടപടി ആരംഭിച്ചു.
കോഴിക്കോട്: നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
കരിപ്പൂര്‍!-->!-->!-->!-->!-->!-->!-->…
