Fincat

ലോക് ഡൗൺ ഗാന്ധി സ്മൃതിക്ക് തടസ്സമായില്ല

തിരുന്നാവായ: 1950 മുതൽ എല്ലാവർഷവും കേരളത്തിലെ ആദ്യത്തെ ഗാന്ധി സ്മരകമായ തിരുന്നാവായ ഗാന്ധി പ്രതിമയിൽ നടത്തി വരാറുള്ള ഗാന്ധിസ്മൃതി പുഷ്പാർച്ചനക്ക് ലോക് ഡൗണ് ദിനത്തിലും മുറതെറ്റാതെ നടത്തി.കെ കേളപ്പൻ്റെ നേതൃത്വത്തിൽ നടന്ന് വന്നിരുന്ന ഈ ചടങ്ങ്

വൈലത്തൂരിൽ അനധികൃത മദ്യവിൽപ്പന പ്രതി അറസ്റ്റിൽ.

കൽപകഞ്ചേരി: വൈലത്തൂരിൽ ഓട്ടോറിക്ഷയിൽ വെച്ച് അനധികൃതമായി വിൽപ്പന നടത്തുകയായിരുന്ന 11 കുപ്പി മദ്യവുമായി വൈലത്തൂർ സ്വദേശി കളത്തിങ്ങൽ പ്രവീണിനെ (38). കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.കെ.ദാസും സംഘവും അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും

ഗാന്ധിജിയുടെ രക്ത സാക്ഷി ദിനത്തിൽ വർഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു

തിരൂർ: ഗാന്ധിജിയുടെ രക്ത സാക്ഷി ദിനത്തിൽ തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ വർഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷത വഹിച്ചു ഡി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പത്മകുമാർ ഉദ്ഘാടനം ചെയ്തു ശറഫുദ്ധീൻ

ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; തിരൂരങ്ങാടി…

കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് ആഡംബര ബൈക്കില്‍ ലഹരിമരുന്ന് കടത്തിയ രണ്ടു പേര്‍ പിടിയിൽ ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറാണ് മയക്കുമരുന്ന് കടത്താനായി യുവാക്കള്‍ ഉപയോഗിച്ചത്. മലാപ്പറമ്പ് സ്വദേശി വിഷ്ണുവും തിരൂരങ്ങാടി സ്വദേശി

ലോകായുക്തയെ വിമർശിച്ചത് ഐസ്‌ക്രീം കേസിലെ വിധിയിൽ; കെ ടി ജലീൽ

തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌ത പോസ്‌റ്റിന് വിശദീകരണം നൽകുന്ന പോസ്‌റ്റുമായി വീണ്ടും കെ.ടി ജലീൽ എംഎൽഎ. ഐസ്‌ക്രീം പാർലർ കേസിൽ മുൻമന്ത്രി കുഞ്ഞാലിക്കുട്ടിയെ വെറുതെവിട്ട ജസ്‌റ്റിസ്

കരിപ്പൂരിൽ ക്യാപ്‌സ്യൂളാക്കി കടത്താൻ ശ്രമിച്ച 49 ലക്ഷത്തിന്റെ സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ…

കോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് യഥേഷ്ടം തുടരുന്നു. കരിപ്പൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് ഇന്ന് പിടികൂടിയത്. 1030 ഗ്രാം സ്വർണ മിശ്രിതവും, ഷാർജയിലേക്ക് അനധികൃതമായി കൊണ്ടുപോകാൻ

കോവിഡ് 19: ജില്ലയില്‍ 2796 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ഞായറാഴ്ച (ജനുവരി 30ന് ) 2796 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 6653 സാമ്പിളുകളാണ് പരിശോധിച്ചത്. 2654 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി

പരീക്ഷാ ഫീസടയ്‌ക്കാൻ കഴിഞ്ഞില്ല; വിദ്യാർത്ഥിനി തൂങ്ങി‌മരിച്ചു

പാലക്കാട്: കൃത്യസമയത്ത് പരീക്ഷാഫീസ് അടയ്‌ക്കാൻ കഴിയാത്ത മനോവിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. പാലക്കാട് എം.ഇ.എസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ബീന(20) യാണ് വീട്ടിനുള‌ളിൽ തൂങ്ങിമരിച്ചത്. പാലക്കാട് റെയിൽവെ കോളനിയ്‌ക്ക് സമീപം

അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കൽ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകൾക്കുള്ള ഫോക്കസ് ഏരിയയെ എതിർക്കുന്ന അദ്ധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലാണ്. അവർ ആ ചുമതല നിർവഹിച്ചാൽ മതിയെന്ന് വി