Fincat

കരിപ്പൂരിൽ 80 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂർ: കഴിഞ്ഞ ദിവസം കാലിക്കറ്റ് എയർപോർട്ട് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഗൾഫിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നും ട്രൗസറിന്റെ അരക്കെട്ടിൽ സൂക്ഷിച്ചിരുന്ന ഒരു പൗച്ചിനുള്ളിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.എഡ്. പ്രവേശനം 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് /ഗ്രേഡിന്റെ ശതമാനം 23, 24 തീയതികളില്‍ നിര്‍ബന്ധമായും അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കണം. അപേക്ഷയില്‍ തെറ്റു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. 34880 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 4360 രൂപയായി. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 35080 രൂപയിൽ

ബീസ്റ്റ് എത്തുക 2022 ൽ; പ്രതീക്ഷയോടെ ആരാധകർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റ് 2022 ൽ തീയെറ്ററുകളിൽ. പൊങ്കൽ സ്പെഷ്യൽ റിലീസായി ചിത്രം എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച്വ അഭ്യൂഹങ്ങൾ

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവ് കീഴടങ്ങി

കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവ് കരണ്ടോട് സ്വദേശി തൊടുവയിൽ സബീൽ (36) നെയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപത്തിന്റെ പേരിൽ ഇടപാടുകാരെ വഞ്ചിച്ച് സ്വർണ്ണവും, പണവും വാങ്ങിയെന്ന

പാറമ്മൽ പാത്തുമ്മു നിര്യാതരായി

നിര്യാതരായി: എടക്കങ്ങാട്ടിൽ പരേതനായ ചെറിയ മുഹമ്മദ് എന്നവരുടെ ഭാര്യ പാറമ്മൽ പാത്തുമ്മു (85) മരണപെട്ടു. മക്കൾ : അബ്ദുൽ റസാക്ക്, അബ്ദുൽ ജലീൽ, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂർ, മുഹമ്മദ് റാഫി, തിത്തീമു, നൂർജഹാൻ. മരുമക്കൾ :- അബ്ദുൽ കബീർ

ഗവ: ഉത്തരവുകൾ ഹയർ സെക്കണ്ടറി അധ്യാപകർ ത്രിശങ്കുവിൽ

ഹയർ സെക്കണ്ടറി പ്ലസ് വൺ പ്രവേശനം നാളെ (23/09/21) തുടങ്ങുന്നു, +1 പരീക്ഷ 24 ന് തുടങ്ങുന്നു ഇതിനിടയിൽ പലർക്കും കൊവിഡ് സെക്ടറൽ മജിസ്ട്രേറ്റ് ഡ്യൂട്ടിയും ഉത്തരവായിട്ടുണ്ട്. ഹയർസെക്കണ്ടറി പരീക്ഷ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയെന്ന്

കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവത്തിൽ ദുരൂഹതയെന്ന്​

മ​ഞ്ചേ​രി: വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തി​യ യു​വാ​വി​നെ യാ​ത്രാ​മ​ധ്യേ പി​ന്തു​ട​ർ​ന്ന്​ വാ​ഹ​നം ത​ട​ഞ്ഞ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കാ​ളി​കാ​വ് ചോ​ക്കാ​ട് പു​ല​ത്ത് വീ​ട്ടി​ൽ റാ​ഷി​ദി​നെ​യാ​ണ് (27) ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മ​ഞ്ചേ​രി-

വാഷിംഗ്‌‌ടണിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്

വാഷിംഗ്ടൺ: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി.മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ മോദിയ്ക്ക് ഊഷ്മള വരവേൽപാണ് കിട്ടിയത്.പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ ഏഴാമത്തെ യുഎസ് സന്ദർശനമാണിത്.

കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത പ്രതി എക്‌സൈസ് ഓഫീസ് അടിച്ചു തകർത്തു

കോഴിക്കോട്: പേരാമ്പ്രയില്‍ എക്സൈസ് ഓഫീസിന് നേരെ ആക്രമണം. കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളികളുമാണ് ഓഫീസ് അക്രമിച്ചത്. നരയംകുളം സ്വദേശി ലതീഷും കൂട്ടാളികളും ഓഫീസ് അക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. ഇവരുടെ