സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി ഷൂട്ട്ഔട്ട് മൽസരം നടത്തി
സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി പൂക്കയിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അണ്ടർ 20 ഷൂട്ട്ഔട്ട് മൽസരം നടത്തി. പൂക്കയിൽ ട്രസ്റ്റ് പ്ലാസക്കു സമീപത്ത് സഖാവ് കലങ്ങു സ്മാരക ഫ്ലഡ് ലൈറ്റി സ്റ്റേഡിയത്തിൽ നടന്ന മൽസരം കായിക വകുപ്പ് മന്ത്രി!-->…
