Fincat

ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കൂനത്തിൽ പരമേശ്വരൻ…

തിരൂർ: തലക്കാട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും സി പി ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പാറശ്ശേരി കൂനത്തിൽ പരമേശ്വരൻ (84) അന്തരിച്ചു. തലക്കാട് മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും പാറശ്ശേരിയിലെ മിച്ചഭൂമി സമരം ,കമ്പനി സമരം

ഇഎംഎസ്സിന്റെ ഇളയ മകന്‍ ശശി അന്തരിച്ചു

തൃശൂര്‍; സിപിഎം നേതാവും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസ്സിന്റെ ഇളയ മകന്‍ എസ് ശശി(67) അന്തരിച്ചു. മുംബൈയില്‍ മകളുടെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. ദേശാഭിമാനിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നു. ഇഎംഎസ്സ്

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1501 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 7056 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1501 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 998 പേരാണ്. 967 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7056 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്

സി.പി. എം സമ്മേളനങ്ങൾക്കു വേണ്ടി കോവിഡ് കണക്കുകൾ കുറച്ചുകാണിച്ചു; കെ.മുരളീധരൻ എംപി

തലശേരി: സി.പി. എം സമ്മേളനങ്ങൾക്കു വേണ്ടി കോവിഡ് കണക്ക് കുറച്ചു കാണിച്ചെന്ന് കെ. മുരളീധരൻ എംപി ആരോപിച്ചു. തലശേരി അതിരൂപതാ ബിഷപ്പിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുദിവസമായി 40000

ശസ്ത്രക്രിയകളിൽ ചരിത്രം സൃഷ്ടിച്ച് തിരൂർ ജില്ലാ ആശുപത്രി.

തിരുർ: :കോവിഡും കോവിഡേതരവുമായ ചികിത്സകൾ ഒരുപോലെ പരിപാലിച്ച സംസ്ഥാനത്തെ തന്നെ അപൂർവം ആശുപത്രികളിൽ ഒന്നാണ് തിരൂർ ജില്ലാ ആശുപത്രി. കോവിഡ് മഹാമാരിയുടെ വ്യാപനസമയത്ത് 2020-ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ

ഉമ്മന്‍ ചാണ്ടിക്ക് വി.എസ് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണം

തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. വിഎസ് ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം

സംസ്ഥാനത്ത് ഇന്ന് 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി

ഒഎല്‍എക്സില്‍ പരസ്യം കണ്ട് വണ്ടി വാങ്ങാനെത്തി; ഓടിച്ചുനോക്കാനെന്ന് പറഞ്ഞ് വാഹനവുമായി മുങ്ങിയ…

പാലക്കാട്: ഒഎല്‍എക്സിലെ പരസ്യം കണ്ട് വാഹനം വാങ്ങാനെത്തി വാഹനവുമായി മുങ്ങിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളി പാവങ്ങാട് രാരോത്തുതാഴെ ദാറുല്‍മിനാ വീട്ടില്‍ മുഹമ്മദ് സല്‍മാന്‍ (24), തൃശ്ശൂര്‍ ഗുരുവായൂര്‍ ഇരഞ്ഞിപ്പുറകര

സഞ്ജിത് കൊലപാതകം; മുഖ്യ പ്രതി പിടിയിൽ

പാലക്കാട് :ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കൊലപാതകത്തിന് ആസൂത്രണം നടത്തിയ സംഘത്തിപ്പെട്ട കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂൺ ആണ് പിടിയിലായത്. ഇയാൾ ഉൾപ്പെട്ട സംഘമാണ്

അബുദാബിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം.

ദുബായ്: അബുദാബിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം. രണ്ട് മിസൈലുകളേയും ലക്ഷ്യം കാണുന്നതിന് മുമ്പ് യുഎഇ തകർത്തു. കഴിഞ്ഞ ആഴ്ച അബുദാബിയിലേക്ക് ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. അന്ന് രണ്ട് ഇന്ത്യാക്കാർ അടക്കം മൂന്നു