Fincat

കോവിഡ് 19: ജില്ലയില്‍ 162 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.82 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 155 പേര്‍ക്ക്ഉറവിടമറിയാതെ 05 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക് മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 26) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന

പരപ്പനങ്ങാടി ബാങ്കിലെ മോഷണം; 11 വർഷത്തിനു ശേഷം പ്രതി പോലീസ് പിടിയിൽ

പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിൽ പ്രവർത്തിക്കുന്ന 'പരപ്പനങ്ങാടി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 'ഈവനിംഗ് ബ്രാഞ്ചിന്റെ പിൻഭാഗത്തുള്ള ജനൽചില്ല് തകർത്ത് രണ്ട് ഗ്രിൽ കമ്പികൾ ഇളക്കിമാറ്റി അകത്ത് കടന്ന് കളവ് നടത്തിയ കേസിലെ പ്രതിയെ

ഹലാൽ വിവാദത്തിനെതിരെ വേണ്ടത് മറയില്ലാത്ത പ്രതിരോധം :എഐവൈഎഫ്.

കേരളീയ പൊതു സമൂഹത്തിൽ ഭക്ഷണത്തിലൂടെ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തി കൊണ്ടുവരണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ: കെ കെ സമദ്‌ ആവശ്യപ്പെട്ടു. "ഭക്ഷണത്തിന്

താനൂരിൽ നിരവധി വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: നിരവധി വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്റഫാണ് (53) പിടിയിലായത്. താനൂരിലാണ് സംഭവം. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്സോ കേസിൽ അറസ്റ്റിലാവുന്നത്. പ്രൈമറി സ്കൂൾ

മലയാള ചലച്ചിത്ര നിർമാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി: മൂന്ന് മലയാള ചലച്ചിത്ര നിർമാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആന്രണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ്. ഒ ടി ടി പ്‌ളാറ്റ്ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും ഉദ്യോഗസ്ഥർ

സ്വന്തം കൈപ്പടയിൽ വിശുദ്ധ ഖുർആൻ എഴുതി തയ്യാറാക്കിയ പൊന്നാനി സ്വദേശിയെ ആദരിച്ചു

താനൂർ : സ്വന്തം കൈപ്പടയിൽ വിശുദ്ധ ഖുർആൻ പൂർണമായും എഴുതി തയ്യാറാക്കി അത് വധുവിന് മഹറായി നൽകി ശ്രദ്ദേയനായ പൊന്നാനി തെക്കേപുറം സ്വദേശിയും താനൂർ റഹ്‌മത്ത് നഗർ വാദി റഹ്‌മ ഖുർആൻ അക്കാദമിയിലെ അദ്ധ്യപകനും റഹ്‌മത്ത് മസ്ജിദ് ഇമാമുമായ ഹാഫിസ് ഫിറോസ്

മോഫിയയുടെ മരണത്തിൽ സി ഐ സുധീറിന് സസ്പെൻഷൻ

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സി ഐ ആയിരുന്ന സുധീറിന് സസ്പെൻഷൻ. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ഡി ജി പിയുടെ നടപടി. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും.

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി

കരിപ്പൂർ: കാലിക്കറ്റ് ഡിആർഐയിൽ നിന്നുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എയർ ഇന്റലിജൻസ് യൂണിറ്റ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു യാത്രക്കാരനിൽ നിന്ന് 750 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി യൂനുസ് സലീം കെ (31) ആണ്

റോഡ് വെട്ടിപൊളിച്ചവർക്ക് പഴയപടിയാക്കാനും ഉത്തരവാദിത്തമുണ്ട്; ജലവകുപ്പിനെതിരെ മന്ത്രി റിയാസ്

മലപ്പുറം: റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡ് കുളമാക്കുന്നതിന് പ്രധാന ഉത്തരവാദി ജല അതോറിറ്റിയാണെന്ന് മന്ത്രി തുറന്നടിച്ചു.

സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ

പാലക്കാട്: ബി ജെ പി വക്താവ് സന്ദീപ് ജി വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പിടിയിൽ. പളളിക്കുന്ന് സ്വദേശി യൂസഫാണ് ചെത്തല്ലൂരിലെ സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. റബ്ബർഷീറ്റ് മോഷ്ടിക്കാനാണ് യൂസഫ് അതിക്രമിച്ച്