Fincat

മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ കാർ അപകടത്തിൽ മരിച്ച കേസിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിലാണ് അറസ്റ്റിലായത്. റോയ് ഉൾപ്പെടെ ആറ് പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.

പറയമ്പുറത്ത് ഹംസ വൈദ്യർ നിര്യാതനായി

വൈലത്തൂർ: അരിപിടിയേങ്ങൽ സ്വദേശിയും പാരമ്പര്യ വൈദ്യനുമായിരുന്ന പറയമ്പുറത്ത് ഹംസ വൈദ്യർ (80) നിര്യാതനായി.താനാളൂർ ഔഷധി ഏജൻസി ഉടമയായിരുന്നു. ഭാര്യ: കദീജ. മക്കൾ : പി.പി.മുഹമ്മദ് ബഷീർ (എൻ.സി.പി ജില്ലാ കമ്മിറ്റി അംഗം) ഇസ്മായിൽ

വികസനത്തെ എതിർക്കുന്നവർ ഒറ്റപ്പെടുമെന്നാണ് തുടർ ഭരണത്തിലൂടെ കേരളം കാണിക്കുന്നതെന്ന് ഡോ.ടി എം തോമസ്…

തിരൂർ: വികസനത്തെ എതിർക്കുന്നവർ ഒറ്റപ്പെടുമെന്നാണ് തുടർ ഭരണത്തിലൂടെ കേരളം കാണിക്കുന്നതെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ ഡോ.ടി എം തോമസ് ഐസക്ക് പറഞ്ഞു.തിരൂരിൽ നടക്കുന്ന സി പി ഐ എം ജില്ലാ

സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം

കോവിഡ് 19: ജില്ലയില്‍ 237 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.03 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 230 പേര്‍ക്ക്ഉറവിടമറിയാതെ 07 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 17) 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ദേശീയ പത്രപ്രവര്‍ത്തക ദിനം: വിവിധ പരിപാടികളോടെ ആചരിച്ചു

കോഡൂര്‍: ചട്ടിപ്പറമ്പ് പി.എം.എസ്.എ. എല്‍.പി. സ്‌കൂളില്‍ ദേശീയ പത്രപ്രവര്‍ത്തക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പത്ര പ്രവര്‍ത്തനത്തെ കുറിച്ചുള്ള ക്ലാസ്, വിദ്യാര്‍ഥികളുടെ വാര്‍ത്താ വായന, പൊതു ലൈബ്രറിയിലേക്ക് പുസ്തകം നല്‍കല്‍, അനുമോദനം

കോട്ടയം, ഇടുക്കി ജില്ലകളില്‍ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 1.99 തീവ്രത രേഖപ്പെടുത്തി

കോട്ടയം - ഇടുക്കി (Kottayam- Idukki)ജില്ലകളിൽ നേരിയ രീതിയിൽ ഭൂചലനം (Earthquake). റിക്ടർ സ്കെയിലിൽ 1.99 തീവ്രത രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. മീനച്ചിലാണ് പ്രഭവ കേന്ദ്രമെന്നാണ് സൂചന. ഇടുക്കിയിലെ സീസ്മോഗ്രാഫിൽ

സ്​കൂട്ടറിൽ ബൈക്ക് ഇടിച്ച്​ അപകടം; തിരൂരങ്ങാടി സ്വദേശി മരിച്ചു

തച്ചനാട്ടുകര: ദേശീയപാത നാട്ടുകൽ അമ്പത്തിയഞ്ചാംമൈലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി കുണ്ടിൽ ഇസ്മായിലിന്‍റെ മകൻ മുഹമ്മദലി(34) ആണ് മരിച്ചത്. അപകടത്തിൽ മരിച്ച മുഹമ്മദലി ബുധൻ ഉച്ചക്ക്

യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജനാവശ്യം – വി ഡി സതീശന്‍

മലപ്പുറം : യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജന ആവശ്യമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മലപ്പുറം ജില്ലാ യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതികളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന

താനൂരിൽ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് തുടരുന്നു; ഒരാൾ കൂടി അറസ്റ്റിൽ

താനൂർ: താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പരിയാപുരം ഓലപ്പീടികയിൽ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സ്ഥലത്ത് റെയ്ഡ് ചെയ്ത് പുത്തൻതെരു സ്വദേശി കിഴക്കേ വീട്ടിൽ നിശാന്ത് പിടിയിൽ. പ്രതിക്കെതിരെ താനൂർ പോലീസ് സ്റ്റേഷനിൽ കേസ്