Fincat

എസ്.ഡി.പി.ഐ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച്‌ നടത്തി

തിരൂർ: തിരൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ആശുപത്രി കെട്ടിടങ്ങൾക്ക് താഴെ മലിനജലം കെട്ടിക്കിടക്കുന്നത് പരിഹരിക്കുക, സെക്യൂരിറ്റി ജീവനക്കാർ ജനങ്ങളുമായി മാന്യമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് SDPI പ്രവർത്തകർ

ഓൺലൈൻ ഗെയിം കളിച്ച് കാശ് പോയി, മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ പതിനാലുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പശ്ശേരി ഷാബിയുടെ മകൻ ആകാശ്(14) ആണ് മരിച്ചത്. കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ

കരിപ്പൂരിൽ വൻ സ്വർണവേട്ട; അഞ്ച് യാത്രക്കാരിൽ നിന്നായി 3.71 കോടി രൂപയടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.ലഗേജ് കൊണ്ട് വരുന്ന കാർഡ് ബോർഡ് പെട്ടിയുടെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചു

ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് കാണാതായ വളാഞ്ചേരി സ്വദേശിയുടെ മൃതദേഹം കടലിൽ നിന്നും…

പൊന്നാനി: ഭാരതപുഴയിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി.ചമ്രവട്ടം പാലത്തിന് സമീപം ഭാരതപുഴയിൽ മീൻ പിടിക്കാനിറങ്ങി കാണാതായ വളാഞ്ചേരി കാട്ടിപ്പരുത്തി മുള്ളമട സ്വദേശി പരേതനായ കല്ലുംപുറത്ത് കൊട്ടിലിങ്ങൽ ഉമ്മർ മകൻ

മോഡലുകളുടെ കാറപകടം: ദുരൂഹതയില്ലെന്ന് പൊലീസ്

കൊച്ചി: മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ്. മോഡലുകൾ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത റോയ് വയലാട്ടിനെ ചോദ്യം ചെയ്ത ശേഷമാണ് പൊലീസിന്റെ പ്രതികരണം. ആവശ്യമെങ്കിൽ റോയിയെ വീണ്ടും പരിഗണിക്കും. കേസിൽ ചാർജ് ഷീറ്റ് ഉടൻ

സുപ്രീംകോടതി കടുപ്പിച്ചു, കേന്ദ്രം വഴങ്ങി,​പട്ടിണി മാറ്റാൻ സമൂഹ അടുക്കള

പട്ടിണിമരണം തടയുക ഭരണഘടനാ ബാദ്ധ്യത ന്യൂഡൽഹി: രാജ്യത്തൊട്ടാകെ സമൂഹ അടുക്കള നടപ്പാക്കാനുള്ള നയം രൂപീകരിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. കോടതി നിലപാട് കടുപ്പിച്ചതോടെ, ഭക്ഷ്യ

ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട ഭർത്താവിന്‍റെ ആത്മഹത്യ; കാമുകന് പിന്നാലെ യുവതിയും പിടിയിൽ

തിരുവനന്തപുരം: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തി ഭാര്യയെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്.

കൽപകഞ്ചേരിയിലും മൂന്നക്ക ലോട്ടറി ചൂതാട്ടം; രണ്ട് പേർ പിടിയിൽ

കൽപകഞ്ചേരി പോലിസ്റ്റേഷൻ പരിധിയിൽ മുണ്ടിയൻ തറ. കുറുക്കോൾ എന്നിവിടങ്ങളിൽ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിവന്നിരുന്ന പ്രതികളായ കുറക്കോൾ സ്വദേശി പ്രമോദ് കണിയാലിൽ, കോഴിചെന സ്വദേശി.സുബ്രഹ്മണ്യൻ പുളിക്കൽ എന്നിവരെ കൽപകഞ്ചേരി എസ്.ഐ

കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും…

സ്ത്രീധനം കുറവെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചുകുറ്റിപ്പുറം: അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെയും ഭർതൃസഹോദരിയുടെ മകളെയും അറസ്​റ്റ്​ ചെയ്തു. തവനൂർ അയങ്കലം വടക്കത്ത് വളപ്പിൽ മുഹമ്മദ് മുസ്​ലിയാരുടെ ഭാര്യ ഫാത്തിമ

നിരന്തരമായ ജനകീയ പോരാട്ടം അനിവാര്യം – പി സുബ്രഹ്മണ്യന്‍

മലപ്പുറം : നിരന്തരമായ ജനകീയ പോരാട്ടം അനിവാര്യമാണെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍. എ ഐ ടി യു സി യുടെ ആഭിമുഖ്യത്തില്‍ എയര്‍ ഇന്ത്യ വില്‍പ്പനക്കെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത്