വൈലത്തൂരിൽ അനധികൃത മദ്യവിൽപ്പന പ്രതി അറസ്റ്റിൽ.
കൽപകഞ്ചേരി: വൈലത്തൂരിൽ ഓട്ടോറിക്ഷയിൽ വെച്ച് അനധികൃതമായി വിൽപ്പന നടത്തുകയായിരുന്ന 11 കുപ്പി മദ്യവുമായി വൈലത്തൂർ സ്വദേശി കളത്തിങ്ങൽ പ്രവീണിനെ (38). കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.കെ.ദാസും സംഘവും അറസ്റ്റ് ചെയ്തു.
പ്രതിയിൽ നിന്നും!-->!-->!-->!-->!-->!-->!-->…
