കൂട്ടായി എം എം എം ഹയർ സെക്കൻഡറി സ്കൂൾ(+2) പാലിയേറ്റീവിന് തുക കൈമാറി
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കൂട്ടായി എം എം എം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച തുക കൂട്ടായി ചൈതന്യ പാലിയേറ്റീവിന് കൈമാറി. ചടങ്ങിൽ പ്രിൻസിപ്പൽ ഷൈനി ജേക്കബ്, എൻഎസ്എസ് പ്രോഗ്രാം!-->!-->!-->…
