Kavitha

ലോറിയും ബൈക്കും കൂട്ടി ഇടിച്ചു ഒരാൾ മരിച്ചു

മലപ്പുറം കൊണ്ടോട്ടി പോത്തുവെട്ടിപ്പാറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഹംസ മൊയ്ലകുണ്ടൻ 52വയസ്സ് (നാണികാക്ക)വള്ളിക്കാപറ്റ എന്ന സ്ഥലത്തുള്ള ആളാണ്ബോഡി ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ

കായിക മേളകൾ പ്രതിഭകളെ സൃഷ്ടിക്കുവാനാകണം: മന്ത്രി വി.അബ്ദുറഹിമാൻ

തിരൂർ: സ്പോർട്ട്സിന്റെ പേരിൽ സർക്കാറിന്റെ ഗ്രാന്റ് വാങ്ങി മഹാ മേളയും സമ്മേളനവും നടത്തുന്ന ശൈലിക്ക് മാറ്റം വേണമെന്നും കായിക മത്സരങ്ങൾ ദേശീയ-അന്തർദേശീയ താരങ്ങളെ സൃഷ്ടിക്കാൻ വേണ്ടിയാവണമെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ

റെയിൽവേയിൽ ഉയർന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഉന്നതജോലികൾ വാഗ്ദാനം ചെയ്ത തട്ടിപ്പിൽ ഒരാൾ…

കോട്ടയം: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഒരാൾ അറസ്റ്റിൽ. ഉന്നത റെയിൽ ഉയർന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഉന്നതജോലികൾ വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവാണ്

സർവകലാശാലകളിലെ ബന്ധുനിയമനങ്ങൾ അസഹനീയം, തിരുത്താൻ പലതവണ ശ്രമിച്ചു: മുഖ്യമന്ത്രിക്കെതിരെ വീണ്ടും…

കണ്ണൂർ: വൈസ് ചാൻസലർ പദവി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ചാൻസലർ ഭരണഘടനാ പദവിയല്ല, അതിനാൽ മുഖ്യമന്ത്രിക്ക് ആ പദവി ഏറ്റെടുക്കാം. സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നും, ഒപ്പിടാൻ തയ്യാറാണെന്നും

വാഹനാപകടം രണ്ടു പേർ മരണപ്പെട്ടു.

കണ്ണൂർ: മട്ടന്നൂരില്‍ ഇന്ന് പുലര്‍ച്ച 4.30 ഓടെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. ചെങ്കൽ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടുപേർ മരിച്ചു. ലോറി ഡ്രൈവറും ലോഡിംഗ് തൊഴിലാളിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരിട്ടി വിളമന

ഓട്ടോയില്‍ എഴുത്തു ലോട്ടറി: രണ്ടു പേര്‍ പിടിയില്‍

വേങ്ങര: ഓട്ടോയില്‍ എഴുത്തു ലോട്ടറി നടത്തിയ രണ്ടു പേര്‍ പിടിയില്‍. കടകളിലെ എഴുത്തു ലോട്ടറിക്കെതിരെ പോലീസ്‌ നടപടി ശക്‌തമാക്കിയതോടെ പുതിയ മാര്‍ഗം തേടിയാണ്‌ ചൂതാട്ടക്കാര്‍ എഴുത്തിന്‌ ഓട്ടോകളെ ആശ്രയിക്കാന്‍ തുടങ്ങിയത്‌. ഇങ്ങനെ

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛൻ വീണ്ടും മകളെ പീ‍ഡിപ്പിച്ചു

പാലക്കാട്: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അച്ഛൻ വീണ്ടും മകളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പട്ടാമ്പിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ്

രാശി നോക്കാനെത്തിയ മലപ്പുറത്തെ ജോത്സ്യൻ വീട്ടമ്മയുമായി മുങ്ങി

കാഞ്ഞങ്ങാട്: രാശി നോക്കാനെത്തിയ മലപ്പുറത്തെ ജോത്സ്യനൊപ്പം തൃക്കരിപ്പൂരിൽ നിന്നും ആറ് മാസം മുമ്പ് കാണാതായ ഭർതൃമതിയെയും ഏഴ് വയസുള്ള മകളെയും തളിപ്പറമ്പിലെ ഒരു വീട്ടിൽനിന്നും കണ്ടെത്തി. മലപ്പുറം മഞ്ചേരി സ്വദേശിയായ ജോത്സ്യരുടെ കൂടെയാണ്

മലപ്പുറം സ്വദേശിയായ മോഡലിനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടിപിടിയിൽ

കൊച്ചി: മദ്യത്തില്‍ മയക്കുമരുന്ന് നല്‍കിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി പൊലീസിന്റെ പിടിയില്‍. ചാവക്കാട് നിന്നാണ് അജ്മലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. ത്യക്കാക്കര എസിപി പി വി ബേബി,

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് എം.കെ രാഘവൻ എംപി

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം കെ രാഘവന് എം പി. സിവില് ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ് കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. 2020 ഓഗസറ്റിലുണ്ടായ വിമാന അപകടത്തിന്