Fincat

യെച്ചൂരിയുടെ കസേരയിൽ കോടിയേരിയെ ഇരുത്താൻ കേരള ഘടകത്തിന്റെ പ്ലാൻ, അണിയറ നീക്കങ്ങൾ ശക്തം

കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കാനിരിക്കെ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി പദത്തിലേക്ക് ആരുവരും എന്നാണ്. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസോടെ സി.പി.എം അടിമുടി മാറ്റത്തിനുള്ള

കോവിഡ് ഡ്യൂട്ടി; സർക്കാർ ഉത്തരവ് ജല കുമിളയായി കെ. എസ്. ടി. യു.

പൊന്നാനി: റെയിൽവേ സ്‌റ്റേഷനുകളിലും, കോവിഡ് സെൻ്ററുകളിലും - സെക്റ്ററൽ മജിസ്ത്രേറ്റുമാരായും അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് - ജില്ലാ കലക്ട്ടർമാർ പുന:പരിശോധിക്കണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ അതിൽ തീരുമാനമെടുക്കാതെ ഉത്തരവ്

കാലിക്കറ്റിൽ എസ്.എഫ്.ഐയുടെ രാപ്പകൽ സമരം തുടങ്ങി

ചേളാരി: കാലിക്കറ്റ് സർവ്വകലാശാല തുടർന്ന്പോരുന്ന വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ എസ്.എഫ്.ഐയുടെ രാപ്പകൽ സമരം ആരംഭിച്ചു.അവേക്ക് വാഴ്സിറ്റി എന്ന പേരിൽ ആരംഭിച്ച സമരം ഉന്നയിക്കുന്ന വിഷയങ്ങളിൽ തീരുമാനമാവുന്നത് വരെ അനിശ്ചിതകാലത്തേക്ക്

താലിബാൻ യുഗത്തിലേക്കാണോ കേരളം പോകുന്നത്: ബി ജെ പി ജനങ്ങളെ സംഘടിപ്പിച്ച് ഭാഷ പിതാവിൻ്റെ പ്രതിമ…

തിരൂർ: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കെ സുധാകരനല്ല പിണറായി വിജയനാണ് യോഗം വിളിക്കേണ്ടത്. മലപ്പുറം ജില്ലയിലെ

പെട്രോളിയം വില വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ രാജിവയ്ക്കണം ആര്യാടൻ ഷൗക്കത്ത്.

പൊന്നാനി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമാപനപൊതുയോഗം സാംസ്കാരിക സാഹിതി സംസ്ഥാന ചെയർമാൻ

താനൂർ നഗരസഭയിൽ തീപിടുത്തം

താനൂർ ഫയർ ഫോഴ്സ് ടീമിൻെറ നേതൃത്വത്തിൽ തീയണച്ചതോടെ വൻ ദുരന്തമാണ് ഒഴിവായത് താരൂർ: തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് താനൂർ നഗരസഭയിലെ കംപ്യൂട്ടർ റൂമിൽ നിന്ന് പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്..തുടർന്ന് താനൂർ ഫയർഫോഴ്സിനെ

ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യവി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ശ്രീ​ക​ണ്ഠ​പു​രം: ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തേ​ര്‍​ളാ​യി​യി​ലെ കെ.​വി.​ഹാ​ഷിം-​കെ.​സാ​ബി​റ ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ കെ. ​അ​ന്‍​സ​ബി (16) ആ​ണ് മ​രി​ച്ച​ത്. ചെ​ങ്ങ​ളാ​യി

ഷോക്കേറ്റ് ഒന്നര വയസ്സുകാരൻ മരണപ്പെട്ടു

മലപ്പുറം: പത്തപ്പിരിയം പെരുവിൽകുണ്ട് കോഴിഫാമിൽ നിന്നുമാണു കുട്ടിക്ക് ഇലക്ട്രിക് ഷോക്കേറ്റത്, ഉടനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ഫൊയ്ജു റഹ്മാൻ ജാഹിദ ബീഗം ഫമ്പതികളുടെ മകൻ മസൂദലോം (ഒന്നരവയസ്)

പന്ത്രണ്ട് കോടിയുടെ ആ ഭാഗ്യവാൻ ദുബായ്ക്കാരൻ സൈതലവി

ദുബായ്: കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായ്ക്കാരനായ സൈതലവിയ്ക്ക്. സൈതലവി അബു ഹെയിലിൽ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനായ വയനാട് പനമരം സ്വദേശിയാണ് 44 കാരനായ സൈതലവി.

സ്വർണ വില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷം സ്വർണവിലയിൽ ഇന്ന് വീണ്ടും കുറവ്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണത്തിന് ഇന്ന് വീണ്ടും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.